ഹസൻ നസ്രല്ലയുടെ വലംകൈ; ഹിസ്ബുള്ളയുടെ മിലിട്ടറി കമാൻഡർ ഫുവാദ് ഷുക്കറിനെ വധിച്ച് ഇസ്രായേൽ സൈന്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹസൻ നസ്രല്ലയുടെ വലംകൈ; ഹിസ്ബുള്ളയുടെ മിലിട്ടറി കമാൻഡർ ഫുവാദ് ഷുക്കറിനെ വധിച്ച് ഇസ്രായേൽ സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 11:23 am IST
FacebookTwitterWhatsAppTelegram

ടെൽഅവീവ്: ഭീകരസംഘടനയായ ഹിസ്ബുള്ളയുടെ മിലിട്ടറി കമാൻഡർ ഫുവാദ് ഷുക്കറിനെ വധിച്ചതായി ഇസ്രായേൽ സൈന്യം. ഇസ്രായേലിലെ ഗോലാനിൽ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിൽ 12 കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. ഗോലാനിൽ നടത്തിയ റോക്കറ്റ് ആക്രമണത്തിന്റെ സൂത്രധാരൻ ഫുവാദ് ആണെന്ന് ഇസ്രായേൽ സൈന്യം ആരോപിച്ചു.

വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഹിസ്ുബുള്ള മുതിർന്ന സൈനിക കമാൻഡറെ ബെയ്‌റൂട്ടിൽ വച്ച് കൊലപ്പെടുത്തിയതായി സൈന്യം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഗോലാനിലെ ഫുട്‌ബോൾ ഗ്രൗണ്ടിലേക്ക് ഹിസ്ബുള്ള റോക്കറ്റ് തൊടുത്തത്. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ആക്രമണം നടന്നതിന് പിന്നിൽ ഫുവാദ് ആയിരുന്നുവെന്നും ഇസ്രായേൽ സൈനിക വക്താവ് അഡ്മിറൽ ഡാനിയൽ ഹഗാരി പറയുന്നു.

” ഇസ്രായേലിനെതിരെ ആക്രമണങ്ങൾ നടത്താൻ പദ്ധതികൾ തയ്യാറാക്കുന്ന ഹിസ്ബുള്ളയുടെ മുതിർന്ന നേതാവ് ഹസൻ നസ്രല്ലയുടെ വലംകയ്യായിരുന്നു ഫുവാദ് ഷുക്കർ. ഇസ്രായേലിലെ സാധാരണക്കാരുടേത് ഉൾപ്പെടെ നിരവധി പേരുടെ മരണത്തിന് ഉത്തരവാദിയായ തീവ്രവാദിയാണ് അയാൾ. ഇസ്രായേലിനെതിരെ ഹിസ്ബുള്ള നടത്തിയ ആക്രമണങ്ങൾക്കെല്ലാം നേതൃത്വം കൊടുത്തതും ഫുവാദ് ആണ്. അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്താൻ ഇയാളുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകിയിരുന്നു

1990ൽ മൂന്ന് ഇസ്രായേലി സൈനികരെ തട്ടിക്കൊണ്ടുപോയി വധിച്ചതിൽ നേരിട്ട് പങ്കുള്ളയാണ് ഇയാൾ. അതിന് ശേഷം നിരപരാധികളായ ആളുകൾക്ക് നേരെയും ഇയാൾ തുടർച്ചയായി ആക്രമണങ്ങൾ നടത്തി. ഹിസ്ബുള്ള നടത്തുന്ന ആക്രമണങ്ങൾ ലെബനനിലെ ജനങ്ങളേയും പ്രതിരോധത്തിലാക്കുന്നുണ്ട്. വലിയൊരു പ്രതിസന്ധിയിലേക്കാണ് അവരേയും ഈ ഭീകരർ വലിച്ചിഴക്കുന്നതെന്നും” സൈന്യം ആരോപിച്ചു.

 

Tags: israelHezbollahop Hezbollah CommanderFuad ShukrBeirut Strike
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies