15-കാരൻ 14-ാം നിലയിൽ നിന്ന് ചാടി; മരണം പ്ലാൻ ചെയ്ത് നടപ്പാക്കാൻ സ്കെച്ചും വരച്ചു; നടുക്കുന്ന കണ്ടെത്തൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

15-കാരൻ 14-ാം നിലയിൽ നിന്ന് ചാടി; മരണം പ്ലാൻ ചെയ്ത് നടപ്പാക്കാൻ സ്കെച്ചും വരച്ചു; നടുക്കുന്ന കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 07:07 pm IST
Facebook
Twitter
WhatsAppTelegram

പൂനെയിൽ ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി 15-കാരൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കണ്ടെത്തിയത് നടുക്കുന്ന സത്യങ്ങൾ. സ്വന്തം മരണം പ്ലാൻ ചെയ്താണ് ഈ 15-കാരൻ നടപ്പാക്കിയതെന്നാണ് പൊലീസ് പറയുന്നത്.കുട്ടിയുടെ പദ്ധതിയും സ്കെച്ചുകളും പൊലീസിനെയും മറ്റ് അധികൃതരെയും ഞെട്ടിപ്പിച്ചു. സ്കെച്ച് കുട്ടിയുടെ സാധനങ്ങൾക്കൊപ്പമുണ്ടായിരുന്നു നോട്ട് ബുക്കിലാണ് വരച്ചിരുന്നത്. മരണത്തിന്റെ ഓരോ സ്റ്റെപ്പുകളും രീതിയും വിശദമായി ചിത്രീകരിച്ചിരുന്നു.

മരണം പ്ലാൻ അനുസരിച്ചാണ് കുട്ടി നടപ്പാക്കിയത്. പൂനെയിലെ പിംപ്രി ചിഞ്ച്വാദ് ഏരിയയിലെ അപ്പാർട്ട്‌മെൻ്റ് കെട്ടിടത്തിന്റെ 14-ാം നിലയിൽ നിന്നാണ് കുട്ടി ചാടിയത്.സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഒപ്പം മരിക്കുന്നതിന്റെ രീതിയും സ്ഥലവും വിവരിക്കുന്ന വിശദമായ, കൈയെഴുത്ത് പ്ലാൻ. ഓരോ ഘട്ടങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. അപ്പാർട്ട്മെൻ്റ് ലേഔട്ടിന്റെ രേഖാചിത്രങ്ങളും ചാടാനുള്ള നിർദ്ദേശങ്ങളും സ്കെച്ചിലുണ്ടായിരുന്നു.

ചില പേപ്പറുകളിൽ ​ഗെയിമിം​ഗ് കോഡുകൾ രേഖപ്പെടുത്തിയിരുന്നു. ഇത് കാണിക്കുന്നത് കുട്ടിയുടെ താത്പ്പര്യങ്ങളും വികാരങ്ങളുമായിരുന്നു.കുട്ടിയുടെ മാതാവ് എൻജിനിയറും പിതാവ് നൈജീരിയയിലുമാണ്. സഹോദരനും മാതാവിനുമൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. കുട്ടി ഓൺലൈൻ ​ഗെയിമിന് അടിമയായിരുന്നുവെന്ന് മാതാവ് വ്യക്തമാക്കി. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് വിചിത്ര പെരുമാറ്റങ്ങളും ഉണ്ടായിരുന്നതായി മാതാവ് പറഞ്ഞു.

Tags: boyoldJumps15 Year14th Floor
Share
Tweet
SendShare

More News from this section

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

Latest News

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies