30 ദിവസം, 2 ലക്ഷം കണക്ഷനുകൾ‌; ഇപ്പോ പെരുത്തിഷ്ടം ബിഎസ്എൻഎല്ലിനോട്
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

30 ദിവസം, 2 ലക്ഷം കണക്ഷനുകൾ‌; ഇപ്പോ പെരുത്തിഷ്ടം ബിഎസ്എൻഎല്ലിനോട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2024, 01:54 pm IST
FacebookTwitterWhatsAppTelegram

ബിഎസ്എൻഎല്ലിനോട് ഉപയോക്താക്കൾ വീണ്ടും ചങ്ങാത്തം കൂടുന്നു. രാജ്യമൊട്ടാകെ ഈ ട്രെൻഡ് പ്രകടമാണ്. ആന്ധ്രാപ്രദേശ് സർക്കിളിൽ മാത്രം 30 ദിവസം കൊണ്ട് രണ്ട് ലക്ഷം മൊബൈൽ സിമ്മുകളാണ് ബിഎസ്എൻഎൽ ആക്റ്റീവേറ്റ് ചെയ്തത്.

ടെലികോം കമ്പനികൾ‌ താരിഫ് ഉയർത്തിയതിന് പിന്നാലെ 23 ദിവസം കൊണ്ട് ഒരു ലക്ഷം കണക്ഷനുകൾ‌ എന്ന നേട്ടം ബിഎസ്എൻഎൽ‌ കൈവരിച്ചിരുന്നു. പോർട്ട് ചെയ്ത് ബിഎസ്എൻഎല്ലിലേക്ക് എത്തിയവരും കുറവല്ല. ഇത് സംബന്ധിച്ച് കൃത്യമായ കണക്കുകൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ആന്ധ്രയിലെ ചിറ്റൂരിൽ അടുത്തിടെ ബിഎസ്എൻഎൽ 4ജി സേവനം ആരംഭിച്ചിരുന്നു. വൈകാതെ തന്നെ സേവനം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

സ്വകാര്യ കമ്പനികൾ ഡാറ്റ നിരക്കുകൾ ഉയർത്തിയപ്പോഴും ബിഎസ്എൻഎൽ പഴയ നിരക്കുകളിൽ തുടരുകയാണ്. ഇതും ഉപയോക്താക്കളെ ആകർ‌ഷിക്കുന്നുണ്ട്. മറ്റ് നെറ്റ്‌വർക്കുകളെ അപേക്ഷിച്ച് വേഗക്കുറവ് ആരോപിക്കുന്നുണ്ടെങ്കിലും 4ജി, 5ജി സേവനം യാഥാർത്ഥ്യമാകുന്നതോടെ ബിഎസ്എൻഎൽ‌ മുന്നേറ്റം സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ട്.

#BSNLOnTheGo#AllEyesOnBSNL#NoPriceHike#PortIntoBSNL#JoinBSNLnow#BSNLAP pic.twitter.com/IYq3Xmy5Yg

— BSNL_Andhrapradesh (@bsnl_ap_circle) July 30, 2024

Tags: bsnl
ShareTweetSendShare

More News from this section

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

Latest News

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies