റഷ്യയുടെ 328-ാമത് നാവിക ദിനം; പങ്കെടുത്ത് ഇന്ത്യൻ നാവികസേനാ കപ്പൽ ഐഎൻഎസ് തബാർ; സൈനിക സഹകരണം ഊട്ടിയുറപ്പിച്ച് സംയുക്ത നാവിക അഭ്യാസവും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റഷ്യയുടെ 328-ാമത് നാവിക ദിനം; പങ്കെടുത്ത് ഇന്ത്യൻ നാവികസേനാ കപ്പൽ ഐഎൻഎസ് തബാർ; സൈനിക സഹകരണം ഊട്ടിയുറപ്പിച്ച് സംയുക്ത നാവിക അഭ്യാസവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2024, 10:03 pm IST
FacebookTwitterWhatsAppTelegram

സെൻ്റ് പീറ്റേഴ്‌സ്ബർഗ് : റഷ്യയുടെ 328-ാമത് നാവിക ദിനത്തിൽ റഷ്യൻ സേനയ്‌ക്കൊപ്പം അണിനിരന്ന് ഇന്ത്യൻ നാവികസേനാ കപ്പൽ ഐഎൻഎസ് തബാർ. നാല് ദിവസത്തെ സന്ദർശനത്തിനായി ജൂലൈ 25 ന് ആണ് ഐഎൻഎസ് തബാർ റഷ്യയിലെ സെൻ്റ് പീറ്റേഴ്‌സ്ബർഗിൽ എത്തിയത്.

ഇരുനാവികസേനകളുടെയും സംയുക്ത അഭ്യാസ പ്രകടനവും ഒരുക്കിയിരുന്നു. റഷ്യൻ നാവികസേനാകപ്പലായ സൂബ്രസിറ്റെൽനിയാണ് ഐഎൻഎസ് തബാറിനൊപ്പം സംയുക്ത സൈനിക അഭ്യാസത്തിൽ പങ്കെടുത്തത്. കമ്മ്യൂണിക്കേഷൻ ഡ്രില്ലുകൾ, സെർച്ച് & റെസ്‌ക്യൂ ടാക്റ്റിക്സ് തുടങ്ങി പരസ്പര പ്രവർത്തനക്ഷമത പ്രകടമാക്കുന്ന നിരവധി അഭ്യാസങ്ങൾ ഒരുക്കിയിരുന്നു.

നാവികാഭ്യാസം മേഖലയിൽ സമാധാനവും സ്ഥിരതയും സുരക്ഷയും നിലനിർത്താനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത വെളിപ്പെടുത്തുന്നതായും നാവികസേന അറിയിച്ചു. ഇന്ത്യൻ നാവിക സേനയുടെ റഷ്യൻ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണെന്ന് സേന പ്രസ്താവനയിൽ പറഞ്ഞു.

Tags: india-russiaINS TABARmaritime exercise
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies