ജുമ പ്രാർത്ഥനയ്ക്കിടെ ഇസ്മായിൽ ഹനിയയെ വാഴ്ത്തി ; അൽ-അഖ്സ മസ്ജിദ് ഇമാം ഷെയ്ഖ് ഇക്രിമ സാബ്രിയെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജുമ പ്രാർത്ഥനയ്‌ക്കിടെ ഇസ്മായിൽ ഹനിയയെ വാഴ്‌ത്തി ; അൽ-അഖ്സ മസ്ജിദ് ഇമാം ഷെയ്ഖ് ഇക്രിമ സാബ്രിയെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2024, 07:59 am IST
Facebook
Twitter
WhatsAppTelegram

ഗാസ ; വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ ഹമാസ് ഭീകര നേതാവ് ഇസ്മായിൽ ഹനിയയെ വാഴ്‌ത്തി പ്രസംഗിച്ച അൽ-അഖ്സ മസ്ജിദ് ഇമാമും, ജറുസലേം മുൻ ഗ്രാൻഡ് മുഫ്തിയുമായ ഷെയ്ഖ് ഇക്രിമ സാബ്രിയെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തു. കിഴക്കൻ ജറുസലേമിലെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് ചോദ്യം ചെയ്യുന്നതിനായി ഇസ്രായേൽ പോലീസ് കൊണ്ടുപോയതായി ഇസ്രായേലി ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വിർ പ്രസ്താവനയിൽ പറഞ്ഞു.

ദിവസങ്ങൾക്ക് മുൻപ് ഇറാനിൽ വച്ചാണ് ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടത് . അതിനു പിന്നാലെ സാബ്രി ജുമ പ്രസംഗത്തിൽ ഹനിയയെ സ്തുതിക്കുകയായിരുന്നു . ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇസ്രായേൽ ആഭ്യന്തര മന്ത്രി മോഷെ അർബെൽ വെള്ളിയാഴ്ച അറ്റോർണി ജനറലിന് അയച്ച കത്തിലാണ് സാബ്രിയെ അറസ്റ്റ് ചെയ്യാൻ നിർദേശിച്ചത് . വെള്ളിയാഴ്ച പ്രാർത്ഥനയെത്തുടർന്ന് അന്വേഷണം ആരംഭിക്കുകയാണെന്ന് ഇസ്രായേൽ പോലീസും പ്രസ്താവന ഇറക്കി.

വെള്ളിയാഴ്ചത്തെ പ്രഭാഷണത്തിനിടെ, ഇസ്മായിൽ ഹനിയയെ “രക്തസാക്ഷി”യായി ദൈവം സ്വീകരിക്കണമെന്നാണ് സാബ്രി പറഞ്ഞത് . .കൂടാതെ കൊല്ലപ്പെട്ട മറ്റുള്ളവർക്കുവേണ്ടിയും ശവസംസ്‌കാര പ്രാർത്ഥന പ്രഭാഷണത്തിന് ശേഷം നടത്തുമെന്ന് പ്രഖ്യാപിച്ചു.

Tags: ISRAYEL
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies