ഇനിയൊരു തിരിച്ചുവരവില്ല; ഷെയ്ഖ് ഹസീന രാഷ്ട്രീയം ഉപേക്ഷിച്ചു; വെളിപ്പെടുത്തി മകൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇനിയൊരു തിരിച്ചുവരവില്ല; ഷെയ്ഖ് ഹസീന രാഷ്‌ട്രീയം ഉപേക്ഷിച്ചു; വെളിപ്പെടുത്തി മകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2024, 11:20 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക: പ്രധാനമന്ത്രി സ്‌ഥാനം രാജിവച്ച് തന്റെ സുരക്ഷയ്‌ക്കായി രാജ്യം വിട്ട ഷെയ്ഖ് ഹസീനയ്‌ക്ക് ഇനി രാഷ്‌ട്രീയത്തിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് മകൻ സജീബ് വസേദ് ജോയ്. ബംഗ്ലാദേശിന്റെ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ചിട്ടും ഒരു ന്യൂനപക്ഷം തനിക്കെതിരെ തിരിഞ്ഞതിൽ ഷെയ്ഖ് ഹസീന വളരെയധികം നിരാശയിലായിരുന്നുവെന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഉപദേശകൻ കൂടെയായിരുന്ന സജീബ് വാസെദ് ജോയ് പറഞ്ഞു.

“പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് ഞായറാഴ്ച മുതൽ അവർ ആലോചിച്ചിരുന്നു,” ബിബിസിയുടെ ന്യൂസ് അവർ പ്രോഗ്രാമിൽ സംസാരിക്കവെ ജോയ് പറഞ്ഞു. ” അമ്മ ചുമതലയേറ്റ സമയത്ത് ബംഗ്ലാദേശ് ഒരു ദരിദ്ര രാജ്യമായിരുന്നു. എന്നാൽ ഇന്ന് ബംഗ്ലാദേശ്, ഏഷ്യയിലെ തന്നെ വളർന്നു വരുന്ന രാജ്യങ്ങളിലൊന്നാണ്. എന്നിട്ടും തനിക്കെതിരെ ഈ രാജ്യത്തെ ജനങ്ങൾ തിരിഞ്ഞതിൽ അവർ വലിയ നിരാശയിലാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു. സമരക്കാർക്ക് നേരെ ഷെയ്ഖ് ഹസീന സ്വീകരിച്ച നിലപാടിനെക്കുറിച്ചും ജോയ് വിശദീകരിച്ചു. ജനക്കൂട്ടം സാധാരണക്കാരായ ആളുകളെ തല്ലിക്കൊന്നാൽ പിന്നെ പൊലീസ് എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.

2009 ൽ ഷെയ്ഖ് ഹസീന അധികാരത്തിൽ വന്നതുമുതൽ ബംഗ്ലാദേശിന്റെ സമ്പദ്‌വ്യവസ്ഥ പ്രതിവർഷം ശരാശരി 6% വളർച്ച നേടുകയും ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുകയും ചെയ്തു. വസ്ത്ര വ്യവസായവും ഹസീനയുടെ കീഴിൽ വൻ വളർച്ച കൈവരിച്ചു. എന്നിരുന്നാലും അവരുടെ കർശനമായ ഭരണത്തിൽ ആളുകൾക്കുണ്ടായിരുന്ന അതൃപ്തിയാണ് പ്രതിപക്ഷ മുതലെടുപ്പിലൂടെ സംവരണ വിരുദ്ധ പ്രക്ഷോഭത്തിലേക്ക് ഉയർന്നതെന്നും ഷെയ്ഖ് ഹസീനയുടെ പലായനത്തിൽ കലാശിച്ചതെന്നുമാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ. അവാമി ലീഗ് അനുഭാവികളുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടിയതിനെ തുടർന്ന് ഞായറാഴ്ച മാത്രം 98 പേരാണ് ബംഗ്ലാദേശിൽ കൊല്ലപ്പെട്ടത്. 13 പോലീസുകാരും മർദനമേറ്റ് മരിച്ചിരുന്നു.

Tags: bangladeshBangladesh PM Sheikh haseenaanti-quota protest
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies