ഹസീന വിളിച്ചു; ഇന്ത്യയിലേക്ക് പെട്ടന്ന് വരണമെന്ന് പറഞ്ഞു: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുകയാണെന്ന് എസ് ജയശങ്കർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹസീന വിളിച്ചു; ഇന്ത്യയിലേക്ക് പെട്ടന്ന് വരണമെന്ന് പറഞ്ഞു: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുകയാണെന്ന് എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 04:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സൈന്യത്തിന്റെ കർഫ്യു വകവയ്‌ക്കാതെയാണ് ധാക്കയിൽ പ്രക്ഷോഭം നടന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യം മുൻനിർത്തി ഷെയ്ഖ് ഹസീന രാജി വയ്‌ക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയിലേക്ക് പെട്ടന്ന് വരണമെന്ന് ഷെയ്ഖ് ഹസീന അറിയിക്കുകയായിരുന്നുവെന്നും എസ് ജയശങ്കർ പറഞ്ഞു. ബംഗ്ലാദേശിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

” കർഫ്യു ലംഘിച്ചാണ് ഓഗസ്റ്റ് 5-ാം തീയതി ധാക്കയിൽ പ്രതിഷേധക്കാർ ഒത്തുകൂടിയത്. ന്യൂനപക്ഷങ്ങൾ ബംഗ്ലാദേശിൽ ആക്രമിക്കപ്പെടുകയാണ്. നിലവിലെ സാഹചര്യം മോശമായതിനാൽ ഷെയ്ഖ് ഹസീന രാജി വയ്‌ക്കാൻ തയ്യാറാവുകയും ഇന്ത്യയിലേക്ക് വരണമെന്ന് അറിയിക്കുകയുമായിരുന്നു. ഇന്നലെ വൈകുന്നേരം അവർ ഡൽഹിയിലെത്തി.”- എസ് ജയശങ്കർ പറഞ്ഞു.

ബംഗ്ലാദേശിൽ നിന്ന് വിദ്യാർത്ഥികളടക്കം ഒരു സംഘം ഇന്ത്യയിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്. പ്രതിഷേധം കെട്ടടങ്ങി സാധാരണ നിലയിലേക്ക് ബംഗ്ലാദേശ് മടങ്ങി വരുമെന്ന് പ്രതീക്ഷിക്കാമെന്നും എസ് ജയശങ്കർ കൂട്ടിച്ചേർത്തു. ബംഗ്ലാദേശിലെ ഇന്ത്യൻ സമൂഹവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

#WATCH | Speaking in Rajya Sabha on the situation in Bangladesh, External Affairs Minister Dr S Jaishankar says, “…On 5th August, demonstrators converged in Dhaka despite the curfew. Our understanding is that after a meeting with leaders of the security establishment, Prime… https://t.co/Z9AfVaoYsJ

— ANI (@ANI) August 6, 2024

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ദൃഢമാണ്. അതിനാൽ ബംഗ്ലാദേശിനാവശ്യമായ സഹായങ്ങൾ നൽകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്. തെരഞ്ഞെടുപ്പ് സമയം മുതൽ ബംഗ്ലാദേശിൽ പ്രതിഷേധങ്ങളുയർന്നിരുന്നു. പിന്നീട് സംവരണ വിരുദ്ധ പ്രക്ഷോഭക്കാർ പ്രതിഷേധം ആളിപടർത്തുകയായിരുന്നുവെന്നും സുപ്രീം കോടതി ഇടപെട്ടെങ്കിലും പ്രതിഷേധം അവസാനിച്ചില്ലെന്നും എസ് ജയശങ്കർ പറഞ്ഞു.

Tags: bangladeshSheikh Hasinas jayashankar
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies