കേദാർനാഥിലേക്ക് ഹെലികോപ്റ്റർ സർവീസ് പുനരാരംഭിക്കുന്നു; യാത്രക്കാർക്ക് ഇളവ് പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സർക്കാർ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേദാർനാഥിലേക്ക് ഹെലികോപ്റ്റർ സർവീസ് പുനരാരംഭിക്കുന്നു; യാത്രക്കാർക്ക് ഇളവ് പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 10:42 pm IST
FacebookTwitterWhatsAppTelegram

രുദ്രപ്രയാഗ് : കേദാർനാഥ് ധാമിലേക്ക് ബുധനാഴ്ച മുതൽ ഹെലികോപ്റ്റർ സർവീസ് പുനരാരംഭിക്കുമെന്നും സർവീസ് പ്രയോജനപ്പെടുത്തുന്ന ഉപയോക്താക്കൾക്ക് 25 ശതമാനം ഇളവ് ലഭിക്കുമെന്നും ഉത്തരാഖണ്ഡ് സർക്കാർ. മഴ മൂലം ബാധിക്കപ്പെട്ട രുദ്രപ്രയാഗ് ജില്ലയിലെ ദുരിതാശ്വാസപ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും അവലോകനം ചെയ്ത ശേഷം മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കേദാർനാഥ് യാത്ര കാൽനടയായും ഉടൻ ആരംഭിക്കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളണമെന്ന് അധികാരികളോട് അദ്ദേഹം നിർദ്ദേശിച്ചു.”പാതയിലേക്കുള്ള നാശനഷ്‌ടം വലിയതോതിലുള്ളതാണ്. മണ്ണിടിച്ചിലിടെ തുടർന്ന് 29 ഇടങ്ങളിലാണ് പാത തകർന്നിട്ടുള്ളത്”. പ്രകൃതിക്ഷോഭത്തെ തുടർന്ന് താറുമാറായ വൈദ്യുതി ബന്ധവും ടെലികമ്മ്യൂണിക്കേഷനും ജലസേചന സൗകര്യങ്ങളും പുനഃസ്ഥാപിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ഈ ദുഷ്‌കരമായ സാഹചര്യങ്ങളിൽ സർക്കാർ സംവിധാനങ്ങൾക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ സഹകരിച്ച നാട്ടുകാരോട് മുഖ്യമന്ത്രി നന്ദി പറഞ്ഞു. കൂടാതെ രക്ഷാപ്രവർത്തനത്തിന് ചിനൂക്ക്, എംഐ ഹെലികോപ്റ്ററുകൾ ഉൾപ്പെടെ സാധ്യമായ എല്ലാ സഹായങ്ങളും നൽകിയ കേന്ദ്ര സർക്കാരിനോടും അദ്ദേഹം നന്ദി അറിയിച്ചു. പ്രദേശത്ത് കുടുങ്ങി കിടന്നിരുന്ന 12,000 ത്തോളം പേരെയാണ് സേന ഇതുവരെ രക്ഷപ്പെടുത്തിയത്.

Tags: UTTARAKHANDkedarnath yatra
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies