ശ്രീലങ്കയോട് നാണംകെട്ട തോൽവി; ഇന്ത്യയെ വീഴ്ത്തി ചരിത്രം തിരുത്തി ശ്രീലങ്കയ്ക്ക് പരമ്പര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ശ്രീലങ്കയോട് നാണംകെട്ട തോൽവി; ഇന്ത്യയെ വീഴ്‌ത്തി ചരിത്രം തിരുത്തി ശ്രീലങ്കയ്‌ക്ക് പരമ്പര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2024, 08:37 pm IST
FacebookTwitterWhatsAppTelegram

1997-ന് ശേഷം ശ്രീലങ്കയോട് ആദ്യമായി ഏകദിന പരമ്പരയിൽ തോൽവി വഴങ്ങി ടീം ഇന്ത്യ. ഒരിക്കൽക്കൂടി നായകൻ രോഹിത് ശർമ്മ നൽകിയ മികച്ച തുടക്കം മുതലാക്കാനാകാതെയാണ് ഇന്ത്യയുടെ തോൽവി. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 248 റൺസ്. മറുപടി ബാറ്റിംഗിൽ 53 റൺസിനിടെ ഒരു വിക്കറ്റ് നഷ്ടമായ ടീം ഇന്ത്യ തുടർച്ചയായി വിക്കറ്റുകൾ വീണതോടെയാണ് തോൽവിയിലേക്ക് വീണത്. ഇതോടെ, മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ശ്രീലങ്ക സ്വന്തമാക്കുകയായിരുന്നു. 110 റൺസിനായിരുന്നു ലങ്കയുടെ ജയം. ഇന്ത്യ: 26 ഓവറിൽ 138/10

20 പന്തിൽ 35 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. വാലറ്റത്ത് വാഷിംഗ്ടൺ സുന്ദറും(30) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. വിരാട് കോലി (20), റിയാൻ പരാഗ് (15) എന്നിവരാണ് രണ്ടക്കം കടന്ന താരങ്ങൾ. 5 ഓവറിൽ 27 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ ദുനിത് വെല്ലലഗെയാണ് ഇന്ത്യയെ തകർത്തത്. ജെഫ്രി വാൻഡർസായി രണ്ട് വിക്കറ്റെടുത്തു.

ശ്രീലങ്ക ഉയർത്തിയ 249 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമായിരുന്നില്ല. ഓപ്പണറായെത്തിയ രോഹിത് 20 പന്തിൽ ആറ് ഫോറും ഒരു സിക്‌സും സഹിതം 35 റൺസ് നേടിയപ്പോൾ ശുഭ്മാൻ ഗിൽ(6) നിരാശപ്പെടുത്തി.വിരാട് കോലി നാല് ഫോറുകൾ സഹിതം 20 റൺസെടുത്ത് പുറത്തായി. ഈ ഏകദിന പരമ്പരയിലൂടെ ടീമിലേക്ക് തിരിച്ചെത്തിയ ശ്രേയസ് അയ്യർ വീണ്ടും നിരാശപ്പെടുത്തി. അയ്യർ ഏഴ് പന്തിൽ നിന്ന് എട്ട് റൺസെടുത്ത് മടങ്ങി. ഋഷഭ് പന്ത് (6), അക്‌സർ പട്ടേൽ (2), റിയാൻ പരാഗ് (15), ശിവം ദുബെ(6) എന്നിവർ അമ്പേ നിരാശപ്പെടുത്തി. വാഷിംഗ്ടൺ സുന്ദർ (30), കുൽദീപ് യാദവ് (6), മുഹമ്മദ് സിറാജ് (0), എന്നിങ്ങനെയാണ് വാലറ്റക്കാരുടെ പ്രകടനം.

അവിഷ്‌ക ഫെർണാണ്ടോ (96), കുശാൽ മെൻഡിൻസ് (59) എന്നിവരുടെ പ്രകടനത്തിന്റെ ബലത്തിലാണ് നേരത്തെ ശ്രീലങ്ക 248 റൺസ് നേടിയത്. ഇന്ത്യക്ക് വേണ്ടി ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച റിയാൻ പരാഗ് മൂന്ന് വിക്കറ്റെടുത്തു.

Tags: rohit sharmaodiriyan paragSri Lanka vs IndiaSrilanka Won
ShareTweetSendShare

More News from this section

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies