സ്വാതി മാലിവാളിനെ ആക്രമിച്ച കേസ് : ബിഭവ് കുമാറും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സംഭവദിവസം ഒരുമിച്ചുണ്ടായിരുന്നെന്ന് ഡൽഹി പൊലീസിന്റെ കുറ്റപത്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ് : ബിഭവ് കുമാറും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സംഭവദിവസം ഒരുമിച്ചുണ്ടായിരുന്നെന്ന് ഡൽഹി പൊലീസിന്റെ കുറ്റപത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2024, 11:43 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എഎപി എംപി സ്വാതി മാലിവാളിനെ കെജ്‌രിവാളിന്റെ സഹായിയായ ബിഭവ് കുമാർ ആക്രമിച്ച സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നും അത് അന്വേഷിക്കേണ്ടതുണ്ടെന്നും ഡൽഹി പൊലീസ്. ജൂലൈ 16 ന് സിറ്റി കോടതിയിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ സംഭവദിവസം കെജ്‌രിവാളിന്റെ വസതിയിൽ ബിഭവ് കുമാറും കെജ്‌രിവാളും ഒരുമിച്ചുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു.

സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പിടിച്ചെടുക്കുന്നതിനു പകരം മാധ്യമങ്ങൾക്ക് ചോർത്തിയതായും ഇതിനു പിന്നിലും ഗൂഢാലോചനയുള്ളതായും പൊലീസ് പറയുന്നു. മാത്രമല്ല പ്രതിയായ ബിഭവ് കുമാറിനെതിരെ ഐപിസി 353 പ്രകാരം 2007 – ൽ സമാനമായ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ പ്രതി കുറ്റം ആവർത്തിക്കുകയാണെന്ന് തെളിഞ്ഞിട്ടുള്ളതായി ഡൽഹി പൊലീസ് വ്യക്തമാക്കി. 50 ഓളം സാക്ഷിമൊഴികളുടെ അടിസ്‌ഥാനത്തിൽ ഏകദേശം 500 പേജുകൾ അടങ്ങുന്നതാണ് കുറ്റപത്രം.

നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ബിഭവ് കുമാറിനെതിരെ മനപ്പൂർവ്വമുള്ള നരഹത്യ ശ്രമമടക്കം നിരവധി കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ജൂലൈ 10 ന് ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിച്ചതിന് ശേഷം രേഖപ്പെടുത്തിയ അനുബന്ധ മൊഴിയിൽ എഎപി നേതാക്കൾ അദ്ദേഹത്തിന് നൽകിയ പിന്തുണ വലിയ ഗൂഢാലോചനയെ സൂചിപ്പിക്കുന്നുവെന്ന് മാലിവാൾ അവകാശപ്പെട്ടിരുന്നു.

Tags: Arvind KejriwalSwathi MalivalBibhav kumar
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies