ഹിന്ദുക്കൾ ഒന്നുകിൽ ഇസ്ലാമാകുക , അല്ലെങ്കിൽ മരിക്കുക : അമുസ്ലീങ്ങളുടെ വീടുകൾ പൊളിച്ചില്ലെങ്കിൽ മരിച്ച് ചെല്ലുമ്പോൾ ശിക്ഷ കിട്ടും ; അബു നജം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹിന്ദുക്കൾ ഒന്നുകിൽ ഇസ്ലാമാകുക , അല്ലെങ്കിൽ മരിക്കുക : അമുസ്ലീങ്ങളുടെ വീടുകൾ പൊളിച്ചില്ലെങ്കിൽ മരിച്ച് ചെല്ലുമ്പോൾ ശിക്ഷ കിട്ടും ; അബു നജം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2024, 09:31 am IST
FacebookTwitterWhatsAppTelegram

ധാക്ക : കലാപം രൂക്ഷമായ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത് . ഇപ്പോഴിതാ രാജ്യത്ത് നിന്ന് ഹിന്ദുക്കളെ പൂർണ്ണമായും ഉന്മൂലനം ചെയ്യണമെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇസ്ലാം പണ്ഡിതനായ അബു നജം ഫെർണാണ്ടോ ബിൻ അൽ-ഇസ്കന്ദർ. ഇസ്ലാമിക് സ്റ്റഡീസിൽ” സ്പെഷ്യലൈസ് ചെയ്ത പിഎച്ച്ഡി വിദ്യാർത്ഥിയാണെന്ന് അവകാശപ്പെടുകയും 20 വർഷത്തിലേറെയായി ‘ഇസ്‌ലാമിക ശാസ്ത്രം’ പഠിപ്പിക്കുകയും ചെയ്യുന്ന അബു നജം അവിശ്വാസികളായ കാഫിറുകളെ ഇല്ലാതാക്കണമെന്നാണ് ആവശ്യപ്പെടുന്നത് .

‘മുഹമ്മദ് നബിയുടെ പാരമ്പര്യങ്ങളും സമ്പ്രദായങ്ങളും അവർ പിന്തുടരണം . ഹിന്ദുക്കൾക്ക് രണ്ട് വഴികൾ മാത്രമേ ഉന്നയിക്കാവൂ ഒന്നുകിൽ ഇസ്ലാം ആശ്ലേഷിക്കുക അല്ലെങ്കിൽ മരിക്കുക. മുസ്ലീം രാജ്യങ്ങളിൽ താമസിക്കുമ്പോൾ, കീഴ്വഴക്കമുള്ള സ്ഥാനം സ്വീകരിച്ച്, “ശിർക്ക്” എന്ന് വിളിക്കുന്ന വിശ്വാസം ഉപേക്ഷിച്ച് ജീവിക്കുന്ന ഹിന്ദുക്കളുമായി ഒരു പ്രശ്നവുമില്ല. ഇനി “ബംഗ്ലാദേശ് ഹിന്ദു സ്വാധീനത്തിൽ നിന്നും ഇടപെടലിൽ നിന്നും ശുദ്ധീകരിക്കപ്പെടും . ഒരു മുസ്ലീം രാജ്യത്തും വിഗ്രഹങ്ങൾ ഉണ്ടാകരുത് .ആരെങ്കിലും അവർക്ക് അനുകൂലമായി വാദിച്ചാൽ അവരെ നാടുകടത്തണം,” -എന്നും അബു നജം പറയുന്നു.

അമുസ്ലിങ്ങളുടെ വീടുകൾ പൊളിക്കണമെന്ന് ആവശ്യപ്പെടുന്ന ഇസ്‌ലാമിക നിയമം നടപ്പിലാക്കിയില്ലെങ്കിൽ മുസ്ലീങ്ങളെ അള്ളാഹു ശിക്ഷിക്കുമെന്നും അബു നജം പറയുന്നു. ഇസ്ലാമിലെ ബാധ്യതകൾ നടപ്പിലാക്കാൻ വിസമ്മതിച്ചതിന് മരണാനന്തര ജീവിതത്തിലെ ശിക്ഷയ്‌ക്ക് പുറമെയാണിതെന്നുമൊക്കെയാണ് അബു നജം പറയുന്നു.

 

Tags: hindhubangaladesh
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies