വിറ്റാമിനുകൾ‌ അനിവാര്യമെന്ന് കരുതിയെങ്കിൽ തെറ്റി!! ദേ ഇത് കൂടുതലല്ല, കുറഞ്ഞാൽ ദീർഘായസും ഒപ്പം ഇരട്ടി ​ഗുണമെന്ന് പഠനം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വിറ്റാമിനുകൾ‌ അനിവാര്യമെന്ന് കരുതിയെങ്കിൽ തെറ്റി!! ദേ ഇത് കൂടുതലല്ല, കുറഞ്ഞാൽ ദീർഘായസും ഒപ്പം ഇരട്ടി ​ഗുണമെന്ന് പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2024, 11:28 am IST
FacebookTwitterWhatsAppTelegram

ശരീരത്തിന്റെ ആരോ​ഗ്യത്തിനും നിലനിൽപ്പിനും ആവശ്യമായ പോഷകങ്ങളാണ് വിറ്റാമിനുകൾ അഥവാ ജീവകങ്ങൾ. ആവശ്യത്തിലേറെ വിറ്റാമിനുകൾ ശരീരത്തിലെത്തിയാൽ ദോഷം ചെയ്യുമെന്ന് ഉറപ്പാണ്. എന്നാൽ ചില സന്ദർഭങ്ങളിൽ‌ വിറ്റാമിനുകളുടെ അളവ് കുറഞ്ഞാലും ശരീരത്തിന് ​ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്.

അത്തരത്തിലൊരു വിറ്റാമിനാണ് ഫോളേറ്റ്. അടുത്തിടെ നടത്തിയ പഠനത്തിൽ ഫോളേറ്റ് കുറയുന്നത് പ്രായമായവരിൽ ​ഗുണങ്ങൾ ചെയ്യുന്നുവെന്ന് കണ്ടെത്തി. വിറ്റാമിൻ ബി9 എന്നും ഫോളസിൻ എന്നും അറിയപ്പെടുന്ന ബി വിറ്റാമിനുകളിൽ ഒന്നാണ് ഫോളേറ്റ്. വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ ഇതിന് സാധിക്കുന്നുവെന്നാണ് പഠനം പറയുന്നത്.

മധ്യവയസിന് തുല്യമായ പ്രായത്തിലുള്ള മ‍ൃ​ഗങ്ങളിലാണ് ​ഗവേഷകർ പഠനം നടത്തിയത്. ചില മൃ​ഗങ്ങളുടെ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുകയും മറ്റ് കൂട്ടർക്ക് ഫോളേറ്റ് അടങ്ങിയ ഭക്ഷണം നൽകുകയും ചെയ്തു. ഫോളേറ്റ് നൽകാതിരുന്നവർ കൂടുതൽ ചെറുപ്പമായതായി കണ്ടെത്തി. ഇവർക്ക് ശരീരത്തിന് ആവശ്യമായ ഭാരവും നിലനിർത്താൻ സാധിച്ചു.

വളർച്ചയുടെ കാലഘട്ടത്തിലും പിന്നീട് കുറച്ച് കാലത്തേക്കും ഫോളേറ്റ് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുമെന്നും തുടർന്നുള്ള കാലഘട്ടത്തിൽ ഫോളേറ്റ് ഉപഭോ​ഗം കുറയ്‌ക്കുന്നത് ദീർഘായുസ് നൽകുമെന്ന് ​ഗവേഷകർ കണ്ടെത്തി. ടെക്സസ് എ ആൻഡ് എം അഗ്രിലൈഫ് റിസർച്ചിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ.

​ഗർഭിണികൾക്കും കുട്ടികൾക്കും ചെറുപ്പക്കാർക്കും അത്യന്താപേക്ഷിതമായ വെറ്റമിനാണ് ഫോളേറ്റ്. കാരണം വളർച്ചാ പ്രക്രിയയിൽ ഇത് സുപ്രധാന പങ്ക് വ​ഹിക്കുന്നു. തലച്ചോറിന്റെയും നട്ടെല്ലിന്റെയും ജനന വൈകല്യങ്ങളുടെ സാധ്യത കുറയ്‌ക്കുന്നതിന് ഗർഭാവസ്ഥയുടെ തുടക്കത്തിൽ ഫോളേറ്റ് നിർണായകമാണ്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിന് ഈ വിറ്റാമിൻ ആവശ്യമാണ്. കടുംപച്ച നിറത്തിലുള്ള ഇലക്കറികൾ, ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങൾ, നാരങ്ങ, തണ്ണിമത്തൻ, പരിപ്പ്, വിത്തുകൾ, മുട്ട, ചീര, പാലു പാലുത്പന്നങ്ങളും കഴിക്കുന്നത് വഴി ഫോളേറ്റ് ശരീരത്തിലെത്തും.

Tags: FolateVitamin B9Eat Less
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies