സ്വർണ മെഡലില്ല; എങ്കിലും ഫ്രീ വിസ നൽകാമെന്ന വാഗ്ദാനം പാലിക്കും; കാരണം വെളിപ്പെടുത്തി അറ്റ്ലിസ് സ്ഥാപകൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വർണ മെഡലില്ല; എങ്കിലും ഫ്രീ വിസ നൽകാമെന്ന വാഗ്ദാനം പാലിക്കും; കാരണം വെളിപ്പെടുത്തി അറ്റ്ലിസ് സ്ഥാപകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2024, 07:33 pm IST
FacebookTwitterWhatsAppTelegram

പാരിസ് ഒളിമ്പിക്‌സിൽ മികച്ച പ്രകടനം കാഴ്ചവച്ച് നീരജ് ചോപ്ര വെള്ളിമെഡൽ സ്വന്തമാക്കിയപ്പോൾ സമൂഹ മാദ്ധ്യമങ്ങളെ പിടിച്ചു കുലുക്കിയ ഒരു വാഗ്ദാനത്തിന് പുറകെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോക്താക്കൾ. ഒളിമ്പിക്‌സിൽ നീരജ് സ്വർണ മെഡൽ നേടുകയാണെങ്കിൽ എല്ലാവർക്കും ഫ്രീ വിസ നൽകാമെന്നായിരുന്നു വിസ സ്റ്റാർട്ട് അപ്പ് കമ്പനിയായ അറ്റ്‌ലിസിന്റെ സ്ഥാപകനും സിഇഒയുമായ മൊഹാവ്ക് നഹ്തയുടെ വാഗ്ദാനം. ഇന്നലെ നടന്ന മത്സരത്തിൽ നീരജിന് സ്വർണ മെഡൽ നേടാനായില്ലെങ്കിലും തന്റെ വാഗ്ദാനം പാലിച്ചിരിക്കുകയാണ് മൊഹാവ്ക് നഹ്ത. അതിന് പിന്നിലൊരു കാരണമുണ്ടെന്നും അദ്ദേഹം പറയുന്നു.

” മെഡലിന്റെ കളറിലല്ല കാര്യം, നമ്മുടെ സ്‌പോർട്‌സ്മാൻ സിപിരിറ്റിലാണ് കാര്യം. നമ്മുടെ രാജ്യത്തിനായി നീരജ് മെഡൽ നേടിയിരിക്കുന്നു. സ്വർണമോ വെള്ളിയോ ഏതുമായികൊള്ളട്ടെ ഞാൻ നിങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കുന്നു. എല്ലാ ഭാരതീയർക്കും ഒരു ദിവസത്തേക്കുള്ള ഫ്രീ വിസ നൽകുന്നതാണ്.”- മൊഹാവ്ക് നെഹ്ത കുറിച്ചു.

ഇ-മെയിൽ വഴി ഫ്രീ വിസയ്‌ക്കായി അപേക്ഷിച്ച എല്ലാ ഇന്ത്യക്കാർക്കും ഇത് എങ്ങനെ ലഭിക്കുമെന്ന വിവരങ്ങൾ അടങ്ങിയ ഇ-മെയിൽ കമ്പനി അയക്കുമെന്നും അദ്ദേഹം പറഞ്ഞു. വാഗ്ദാനം പാലിച്ചതിൽ നിരവധി പേരാണ് മൊഹാവ്ക്കിന് അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്തെത്തിയത്. നിങ്ങൾ നൽകിയ വാഗ്ദാനം പാലിച്ചെന്നും കനേഡിയൻ വിസയ്‌ക്ക് അപേക്ഷിച്ചിരുന്നു, വൈകാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഒരു ഉപഭോക്താവ് കുറിച്ചു.

പാരിസ് ഒളിമ്പിക്‌സ് ജാവലിൻ ത്രോയി ഫൈനലിൽ നീരജ് തന്റെ മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും സുവർണ പ്രതീക്ഷകൾ വെള്ളിവെളിച്ചത്തിലേക്ക് നീങ്ങുകയായിരുന്നു. പാകിസ്താന്റെ അർഷാദ് നദീമാണ് സ്വർണം നേടിയത്.

Tags: NEERAJ CHOPRAFree visaAtlys
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies