ചെകുത്താന് പണി വരുന്നുണ്ട്; ഡൽഹിയിൽ നിന്നും കേസ് ഫയൽ ചെയ്തു; മോഹൻലാലിന് ബുദ്ധിമുട്ടുണ്ടായത് അദ്ദേഹത്തെ അധിക്ഷേപിച്ചതിൽ അല്ല...
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചെകുത്താന് പണി വരുന്നുണ്ട്; ഡൽഹിയിൽ നിന്നും കേസ് ഫയൽ ചെയ്തു; മോഹൻലാലിന് ബുദ്ധിമുട്ടുണ്ടായത് അദ്ദേഹത്തെ അധിക്ഷേപിച്ചതിൽ അല്ല…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 01:22 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: ഇന്ത്യൻ സൈന്യത്തെയും നടൻ മോഹൻലാലിനെയും മോശം ഭാഷയിൽ അധിക്ഷേപിച്ച ചെകുത്താന്(അജു അലക്സ്) പല വഴിയിലൂടെയും കേസ് വരുന്നുണ്ടെന്ന് തിരുവല്ല പോലീസ്. ചെകുത്താനെ പോലുള്ള യൂട്യൂബർമാരെ നിയന്ത്രിക്കേണ്ടതുണ്ടെന്നും സൈന്യത്തെ അപമാനിച്ചതിൽ മോഹൻലാലിന് ബുദ്ധിമുട്ടുണ്ടായി എന്നും തിരുവല്ല സിഐ സുനിൽ കൃഷ്ണ പറഞ്ഞു. സൈന്യത്തെ അധിക്ഷേപിച്ചതിന് ഡൽഹിയിൽ നിന്നുള്ള ഒരു കേസ് കൂടി ചെകുത്താനെതിരെ വരുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

“ചെകുത്താനെ പോലുള്ള യൂട്യൂബർമാർക്ക് കടിഞ്ഞാൺ ഇടണം. ഒന്നു പിടിമുറുക്കിയാൽ കുറച്ച് ഒതുങ്ങും. ശക്തമായ നടപടിയെടുക്കണം എന്നായിരുന്നു മുകളിൽ നിന്നുള്ള നിർദ്ദേശം. അമ്മയുടെ ജനറൽ സെക്രട്ടറി നൽകിയ പരാതിയിലാണ് ഞങ്ങൾ കേസ് എടുത്തത്. ഇനിയും നടപടികളുണ്ട്, അതുമായി മുന്നോട്ടുപോകും”.

“സൈന്യത്തെ അധിക്ഷേപിച്ചതിന്റെ പേരിൽ ഡൽഹിയിൽ നിന്നും ചെകുത്താനെതിരെ കേസ് ഫയൽ ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം. സിനിമാ മേഖലയിൽ നിന്നുള്ള പലരും ഇയാൾക്കെതിരെ മാനനഷ്ടക്കേസും ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ്. നാല് വഴിയിലൂടെയും ചെകുത്താനുള്ള പണി വരുന്നുണ്ട്. തന്നെ അധിക്ഷേപിച്ചതിൽ മോഹൻലാലിന് പരാതിയൊന്നുമില്ല. അദ്ദേഹം അതിനെ വലിയ കാര്യമാക്കിയിട്ടില്ല. എന്നാൽ ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചതിൽ മോഹൻലാലിന് വലിയ ബുദ്ധിമുട്ടുണ്ട്”-തിരുവല്ല സിഐ പറഞ്ഞു.

Tags: Indian ArmymohanlalCHEKUTHAN-YOUTUBER
Share
Tweet
SendShare

More News from this section

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

Latest News

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies