പ്രധാനമന്ത്രിക്കെതിരെ എൻ. കെ പ്രേമചന്ദ്രൻ; ബംഗ്ലാദേശിലെ ഹൈന്ദവരുടെ സംരക്ഷണവും ഉറപ്പാക്കണമെന്ന പരാമർശം തെറ്റായിപ്പോയെന്ന് എംപി; പ്രതിഷേധിച്ച് യുവമോർച്ച
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രധാനമന്ത്രിക്കെതിരെ എൻ. കെ പ്രേമചന്ദ്രൻ; ബംഗ്ലാദേശിലെ ഹൈന്ദവരുടെ സംരക്ഷണവും ഉറപ്പാക്കണമെന്ന പരാമർശം തെറ്റായിപ്പോയെന്ന് എംപി; പ്രതിഷേധിച്ച് യുവമോർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2024, 05:54 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: കലാപകാരികൾ അഴിഞ്ഞാടുന്ന ബം​ഗ്ലാദേശിൽ ഹിന്ദുക്കളെ സംരക്ഷിക്കണമെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ എൻ. കെ പ്രേമചന്ദ്രൻ എംപി. പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റായിപ്പോയെന്നും അത്തരത്തിൽ പറയുന്നത് ശരിയല്ലെന്നുമായിരുന്നു എംപിയുടെ വിവാദ പ്രസ്താവന.

സംഭവത്തിന് പിന്നാലെ പ്രതിഷേധം ശക്തമാവുകയാണ്. കൊല്ലം എംപിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ യുവമോർച്ച ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. എംപിയുടെ വസതിയിലേക്ക് നടന്ന മാർച്ച് ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് ബി. ബി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ആ​ഗോള മുസ്ലീം തീവ്രവാദത്തിന് പിന്തുണ നൽ‌കുന്ന സമീപനമാണ് പ്രേമചന്ദ്രൻ്റേതെന്ന് ബി ബി ഗോപകുമാർ വിമർശിച്ചു.

വിവാദ പ്രസ്താവന പിൻവലിച്ചു എംപി മാപ്പ് പറയുക എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ടായിരുന്നു യുവമോർച്ചയുടെ പ്രതിഷേധ മാർച്ച്. എൻ. കെ പ്രേമചന്ദ്രന്റെ കോലം കത്തിച്ചു. പിന്നാലെ പൊലീസ് ബാരിക്കേഡുകൾ വച്ച് തടഞ്ഞെങ്കിലും പ്രവർത്തകർ പ്രതിഷേധം തുടർ‌ന്നു.

ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണമെന്നും ബം​ഗ്ലാദേശ് വേ​ഗത്തിൽ സാധാരണ നിലയിലേക്ക് മടങ്ങിയെത്തണമെന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. ഇടക്കാല സർക്കാരിന്റെ തലവനായി സ്ഥാനമേറ്റെടുത്ത നൊബേൽ പുരസ്കാര ജേതാവ് മുഹമ്മദ് യൂനുസിന് ആശംസകൾ അറിയിച്ചാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

ആ​ഗോളതലത്തിൽ പ്രതിഷേധങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ ബംഗ്ലാദേശിലെ ഹൈന്ദവരെ സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിലും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എൻ. കെ പ്രേമചന്ദ്രൻ എംപിയുടെ വിവാ​ദ പ്രസ്താവന.

Tags: pm modiN K PREMACHANDRANBengladesh Violence
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

Latest News

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies