കൈയിൽ പണമില്ലെങ്കിലും ഇനി മാലദ്വീപിൽ പോയിവരാം! ഇന്ത്യയുടെ ഈ സേവനം ആരംഭിക്കുന്ന എട്ടാമത്തെ വിദേശരാജ്യം  
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൈയിൽ പണമില്ലെങ്കിലും ഇനി മാലദ്വീപിൽ പോയിവരാം! ഇന്ത്യയുടെ ഈ സേവനം ആരംഭിക്കുന്ന എട്ടാമത്തെ വിദേശരാജ്യം  

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2024, 09:20 am IST
Facebook
Twitter
WhatsAppTelegram

മാലെ: ഇന്ത്യയുമായി സഹകരിച്ച് മാലദ്വീപ് യുപിഐ പണമിടപാട് സംവിധാനം ആരംഭിക്കുന്നു. ഇതിനായുള്ള ധാരണാപത്രത്തിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടു. ഇതോടെ ഇന്ത്യയുടെ യുപിഐ സംവിധാനം അവതരിപ്പിക്കുന്ന എട്ടാമത്തെ രാജ്യമായി മാലദ്വീപ് മാറി.‌‌
‌നാഷണൽ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും മാലദ്വീപിന്റെ സാമ്പത്തിക വികസന-വ്യാപാര മന്ത്രാലയവുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. മൊബൈൽ ഫോൺ വഴി തത്സമയ ബാങ്കിടപാട് സാധ്യമാക്കുന്ന സംവിധാനമാണ് യുപിഐ. ലോകത്തിലെ ആകെ ഡിജിറ്റൽ പേയ്മെൻ്റുകളിൽ 40 ശതമാനവും‌ ഇന്ത്യയിലാണ് നടക്കുന്നതെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. ദൈന്യദിന ജീവിതത്തിൽ ഡിജിറ്റൽ പേയ്മെന്റ് വലിയ സ്വാധീനം ചെലുത്തുന്നു. ധാരണപത്രം ഒപ്പുവച്ചതോടെ മാലദ്വീപിലേക്കും ഈ ഡിജിറ്റൽ വിപ്ലവം മൊട്ടിട്ടിരിക്കുകയാണ്. ടൂറിസം മേഖലയ്‌ക്കും ഇത് ​ഗുണം ചെയ്യുമെന്ന് എസ്. ജയ്ശങ്കർ പറഞ്ഞു. ത്രിദിന മാലദ്വീപ് സന്ദർശനത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമർ‌ശം.

നേപ്പാൾ, മൗറീഷ്യസ്, ഭൂട്ടാൻ, ഫ്രാൻസ്, സിംഗപ്പൂർ, ശ്രീലങ്ക, യുഎഇ എന്നിങ്ങനെ ഏഴ് രാജ്യങ്ങളിലാണ് നിലവിൽ നാഷണൽ പേയ്മെൻ്റ്സ് ഓഫ് ഇന്ത്യ വികസിപ്പിച്ച യുപിഐ സംവിധാനം ഉപയോ​ഗിക്കുന്ന രാജ്യങ്ങൾ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 20 രാജ്യങ്ങളിൽ കൂടി യുപിഐ സംവിധാനം വിപുലീകരിക്കുകയാണ് ലക്ഷ്യം.

Tags: maldivesUpi
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies