9 വയസിൽ കെട്ടിക്കാൻ ഇറാഖ്; ഓരോ രാജ്യത്തെയും നിയമം വ്യത്യസ്തം; വിവിധ സ്ഥലങ്ങളിലെ വിവാഹപ്രായം അറിയാം..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

9 വയസിൽ കെട്ടിക്കാൻ ഇറാഖ്; ഓരോ രാജ്യത്തെയും നിയമം വ്യത്യസ്തം; വിവിധ സ്ഥലങ്ങളിലെ വിവാഹപ്രായം അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2024, 08:48 pm IST
FacebookTwitterWhatsAppTelegram

ഏറ്റവും പ്രാകൃതമെന്ന് വിമർശകർ വിശേഷിപ്പിച്ച ഇറാഖിലെ ബില്ല് അടുത്തിടെ ഏറെ ചർച്ചയായിരുന്നു. രാജ്യത്തെ പെൺകുട്ടികളുടെ നിയമപരമായ വിവാഹപ്രായം 18ൽ നിന്ന് ഒമ്പതാക്കി ചുരുക്കണമെന്നായിരുന്നു ബില്ലിലെ വ്യവസ്ഥ. ശൈശവ വിവാഹ​ത്തിന് അനുമതി നൽകുന്നതിലൂടെ പീഡോഫീലിയക്ക് നിമയസാധുത നൽകുകയാണെന്നാണ് ഇറാഖിലെ മനുഷ്യാവകാശ പ്രവർത്തകർ ഉന്നയിക്കുന്നത്. രാജ്യമെമ്പാടും പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിന് കാരണമായ വിവാദ ബിൽ ഇന്റർനെറ്റ് ലോകത്തും തരം​ഗമാണ്.

വിവാഹം കഴിക്കാൻ നിയമപരമായി അനുമതി നൽകുന്ന പ്രായം ഓരോ രാജ്യത്തും വ്യത്യസ്തമാണ്. യുകെയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 18 വയസാണ് പ്രായപരിധി. ഇന്ത്യയിലാണെങ്കിൽ ഇത് 21, 18 എന്നിങ്ങനെയാണ്. 180 രാജ്യങ്ങളിലും ആൺകുട്ടികളുടെ വിവാഹപ്രായം 18 ആണ്. ഏറ്റവും ചെറിയ പ്രായത്തിൽ വിവാഹത്തിന് അനുമതി നൽകുന്ന രാജ്യങ്ങളിലൊന്നാണ് ഇറാൻ. ആണിന് 15ഉം പെണ്ണിന് 13ഉം വയസായാൽ വിവാഹം കഴിക്കാം. മാതാപിതാക്കളുടെ അനുവാദം കൂടാതെ വിവാഹം കഴിക്കണമെങ്കിൽ 18 തികയണമെന്നുമാണ് നിയമം. അഫ്​ഗാനിസ്ഥാൻ, ഫ്രാൻസ്, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ പെണ്ണിനും ആണിനും 15 വയസായാൽ വിവാഹിതരാകാം. രക്ഷിതാക്കളുടെ അനുമതിയില്ലാതെ വിവാഹിതരാകാൻ 18 വയസാകണം.

സൗത്ത് കൊറിയ, സൗത്ത് ആഫ്രിക്ക, ന്യൂസിലാൻഡ്, ജപ്പാൻ, ഇറ്റലി, ജെർമനി, അൽബേനിയ, ബെൽജിയം, ബ്രസീൽ, ചിലി, ഡെൻമാർക്ക്, ​ഗ്രീസ്, ജോർദാൻ, റഷ്യ എന്നീ രാജ്യങ്ങളിൽ 16 ആണ് വിവാഹപ്രായം.

വിവിധ രാജ്യങ്ങളിലെ കണക്കുകൾ നോക്കാം..

 

Tags: iraqmarriageageIRAQ Bill
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies