മോഹൻലാൽ ഭാരതീയ പൈതൃകത്തിന്റെ നിലയ്ക്കാത്ത സ്രോതസ്; പി.എസ് ശ്രീധരൻപിള്ള
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മോഹൻലാൽ ഭാരതീയ പൈതൃകത്തിന്റെ നിലയ്‌ക്കാത്ത സ്രോതസ്; പി.എസ് ശ്രീധരൻപിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2024, 08:28 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മോഹൻലാൽ ഭാരതീയ പൈതൃകത്തിന്റെ നിലയ്‌ക്കാത്ത സ്രോതസാണെന്ന പ്രശംസയുമായി ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള. നെടുമ്പാശേരി വിമാനത്താവളത്തിലെ ലോഞ്ചിൽ വച്ച് മോഹൻലാലിനെ കാണാൻ സാധിച്ചുവെന്നും, വിവിധ വിഷയങ്ങളിൽ അദ്ദേഹവുമായി വിവിധ വിഷയങ്ങളിൽ സംസാരിക്കാൻ സാധിച്ചതായും ശ്രീധരൻപിള്ള സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

സൂര്യന് കീഴെയുള്ള ഏത് വിഷയത്തെക്കുറിച്ചും സ്വതന്ത്രവും സ്വത: സിദ്ധവുമായ അഭിപ്രായവും അറിവും മോഹൻലാലിന് ഉണ്ടെന്നും ശ്രീധരൻപിള്ള പ്രശംസിക്കുന്നു. ബോൺസായ് ചെടികളെക്കുറിച്ചുള്ള തന്റെ 200ാമത് പുസ്തകം മോഹൻലാലിന് സമ്മാനിച്ചതായും ശ്രീധരൻപിള്ള വ്യക്തമാക്കി. മോഹൻലാലിനൊപ്പം ലോഞ്ചിൽ സമയം ചെലവിടുന്നതിന്റെയും, പുസ്തകം കൈമാറുന്നതിന്റേയും ചിത്രങ്ങളും ശ്രീധരൻപിള്ള സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

പി.എസ് ശ്രീധരൻപിള്ളയുടെ കുറിപ്പിന്റെ പൂർണ്ണരൂപം,

ഇന്നലെ, ആഗസ്ത് 11ന്, നെടുമ്പാശ്ശേരി
എയർപോർട്ടിലെ ലോഞ്ചിൽ വെച്ച് മഹാനടൻ ശ്രീ മോഹൻലാലുമായി ഏറെ നേരം സംസാരിച്ചു. ഞാൻ ചെന്നെയ്‌ക്ക് പോകാനിരിക്കെ, ഞാനുണ്ടെന്നറിഞ്ഞ് അദ്ദേഹം നേരത്തെ അവിടെയ്‌ക്ക് വന്നതായിരുന്നു. ആത്മീയം, സാഹിത്യം, പാരിസ്ഥിതികം, ബോൺസായ് ചെടികൾ അങ്ങിനെ പല വിഷയങ്ങളും ഞങ്ങളുടെ ചർച്ചയ്‌ക്ക് വിധേയമായി. ലോകം അംഗീകരിക്കുന്ന കലാകാരൻ മാത്രമല്ല, സൂര്യന് കീഴെയുള്ള ഏത് വിഷയത്തെക്കുറിച്ചും സ്വതന്ത്രവും സ്വത: സിദ്ധവുമായ അഭിപ്രായവും അറിവും അദ്ദേഹത്തിനുണ്ടെന്ന് പല സന്ദർഭങ്ങളിലും എനിക്ക് തോന്നിയിട്ടുണ്ട്. ബോൺസായ് ചെടികളെക്കുറിച്ചുള്ള എന്റെ 200-മത് പുസ്തകമായ വാമന വൃക്ഷകല എന്ന പുസ്തകം ഞാൻ അദ്ദേഹത്തിന് സമ്മാനിച്ചു. പിന്നീട്, ഞങ്ങൾ ഒരേ ഫ്‌ലെറ്റിലാണ് ചെന്നൈയ്‌ക്ക് പോയത്. സ്ഥിതപ്രജ്ഞനും ഭാരതീയ പൈതൃകത്തിന്റെ നിലയ്‌ക്കാത്ത സ്രോതസ്സുമായി ശ്രീ മോഹൻലാലിനെ ഞാൻ കാണുന്നു.

 

 

Tags: mohanlalP S Sreedharan PillaiGOA GOVERNER
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies