അസിഡിറ്റിയും ഏലയ്ക്കാ ചായയും തമ്മിലെന്ത്? ഊതിക്കുടിക്കും മുൻപ് ചില കാര്യങ്ങൾ.. 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അസിഡിറ്റിയും ഏലയ്‌ക്കാ ചായയും തമ്മിലെന്ത്? ഊതിക്കുടിക്കും മുൻപ് ചില കാര്യങ്ങൾ.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2024, 10:22 am IST
FacebookTwitterWhatsAppTelegram

ചായ ഇല്ലാതെയുള്ള ഒരു ദിവസത്തെ കുറിച്ച് ചിന്തിക്കാൻ പോലും മലയാളികൾക്ക് കഴിഞ്ഞെന്ന് വിരില്ല. അത്രമാത്രം ആത്മബന്ധമാണ് ചായയും മലയാളിയുമായുള്ളത്. വ്യത്യസ്ത തരം ചായ കുടിക്കുന്നവരുണ്ട്. പാലൊഴിച്ചും അല്ലാതെയും ഇഞ്ചിയും ഏലയ്‌ക്കായും ചേർത്തും കറുവപ്പ പോലുള്ളവ ചേർത്തും ചായ കുടിക്കുന്നവരുണ്ട്.

എന്തൊക്കെ ചേർത്ത് ചായ കുടിച്ചാലും ഏലയ്‌ക്കാ ചായയുടെ തട്ട് താണ് തന്നെയിരിക്കും. ഏലയ്‌ക്ക ചായ ഗുണങ്ങൾ നൽകുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ആൻ്റി-ഇൻഫ്ലമേറ്ററി ​​ഗുണങ്ങൾ‌ രക്തചംക്രമണം മെച്ചപ്പെടുത്താനും ഹൃദയാരോ​ഗ്യത്തിനും ​ഗുണം ചെയ്യുന്നു. എന്നാൽ ഏലയ്‌ക്ക ചായ കുടിച്ചാൽ അസിഡി‍റ്റി കുറയുമെന്ന ധാരണ വച്ചുപുലർത്തുന്നവരും കുറവല്ല. ഇത് വെറും തെറ്റിദ്ധാരണയാണ്.

ജലത്തിന്റെ പിഎച്ച് ലെവൽ 7 ആണ്, അതായത് ന്യൂട്രൽ എന്ന് വിളിക്കുന്ന അവസ്ഥ. പിഎച്ച് ലെവൽ 7-ൽ താഴെയാണെങ്കിൽ അസിഡിക് അലെങ്കിൽ ക്ഷാര സ്വാഭാവമുള്ള‌വയായി കണക്കാക്കപ്പെടും. ചായയുടെ പിഎച്ച് ലെവൽ സാധാരണ​ഗതിയിൽ 6.4 മുതൽ 6.8 വരെയാണ്. ചായയിൽ ചേർക്കുന്ന ചേരുവകൾ അനുസരിച്ച് ഇതിൽ വ്യത്യാസമുണ്ടാകും. പാൽ അസിഡിക്കാണ്. പാൽചായും അപ്പോൾ അസിഡിക്കായി മാറുന്നു. സ്വാദ് വർദ്ധിപ്പിക്കാനായി ഏലയ്‌ക്കാ ചേർ‌ക്കുന്നത് വഴി ചായയുടെ പിഎച്ച് ലെവലിനെ സ്വാധീനിക്കുന്നില്ലെന്നതാണ് വസ്തുത. അതിനാൽ തന്നെ ഏലയ്‌ക്കാ ചേർത്ത് ചായ കുടിക്കുന്നതും അസിഡിറ്റിയും തമ്മിൽ ബന്ധമില്ലെന്ന് സാരം. പോഷകാഹാര വിദഗ്ധനായ ശ്വേത ജെ പഞ്ചൽ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യങ്ങൾ വിശദമാക്കുന്നത്.

അസിഡിറ്റി പ്രശ്നങ്ങളുള്ളവർ വെറും വയറ്റിലും കിടക്കുന്നതിന് മുൻപും ഇളം ചൂട് വെള്ളം കുടിക്കുന്നത് നല്ലതാണ്. തണുത്ത പാലും നല്ലതാണ്. അയമോദകത്തിൽ അടങ്ങിയിട്ടുള്ള എൻസൈമുകളും മറ്റും ​ദഹനത്തെ സ്വാധീനിക്കുന്നതിനാൽ അസിഡിറ്റി പ്രശ്നമുള്ളവർക്ക് കഴിക്കാവുന്നതാണ്.

 

View this post on Instagram

 

A post shared by Dietitian Shweta J Panchal | The Diet Therapy (@dt.shwetashahpanchal)

Tags: acidityCardamom Tea
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies