മതഗ്രന്ഥം തൊട്ട് സത്യപ്രതിജ്ഞ ചെയ്താൽ എങ്ങനെ മതേതര സർക്കാരാകും? ഇടക്കാല സർക്കാരിനെ വിമർശിച്ച് തസ്ലിമ നസ്‍റിൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മതഗ്രന്ഥം തൊട്ട് സത്യപ്രതിജ്ഞ ചെയ്താൽ എങ്ങനെ മതേതര സർക്കാരാകും? ഇടക്കാല സർക്കാരിനെ വിമർശിച്ച് തസ്ലിമ നസ്‍റിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2024, 11:21 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ വിമർശിച്ച് എഴുത്തുകാരി തസ്ലിമ നസ്‍റിൻ. ഖുറാനിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്താൽ എങ്ങനെ മതേതര സർക്കാരാകുമെന്ന് തസ്ലിമ നസ്‍റിൻ ചോദിച്ചു. മറ്റ് മതവിഭാ​ഗങ്ങളെ വെറുക്കണം എന്ന് ആഹ്വാനം ചെയ്യുന്ന ​ഗ്രന്ഥം ഉയർത്തി പിടിച്ച് കൊണ്ട് മതേതര സർക്കാരിന് എങ്ങനെയാണ് അധികാരത്തിൽ ഏറാൻ കഴിയുന്നത്. ഇടക്കാല സർക്കാർ മതേതര സർക്കാരല്ലെന്നും അവർ എക്സ് അക്കൗണ്ടിലൂടെ ചൂണ്ടിക്കാട്ടി. ഹിന്ദുക്കൾ അടങ്ങുന്ന മതന്യൂനപക്ഷങ്ങൾ നേരിടുന്ന കൊടിയ പീഢനത്തിന്റെ പശ്ചാത്തലത്തിലാണ് തസ്ലിമ നസ്‍റിന്റെ വിമർശനം.

ബം​ഗ്ലാദേശിലെ ഹിന്ദുവംശഹത്യ ലോകത്തിന് മുന്നിൽ തുറന്ന് കാണിച്ച എഴുത്തുകാരിയാണ് തസ്ലിമ. ഒടുവിൽ തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഭീഷണിയെ തുടർന്ന് അവർക്ക് രാജ്യം ഉപേക്ഷിക്കേണ്ടി വരികും ചെയ്തു. വർഷങ്ങൾ കഴിഞ്ഞിട്ടും അവർക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ സാധിച്ചിട്ടില്ല.

അതേസമയം ബം​ഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അക്രമ സംഭവങ്ങളെ ഇടക്കാല പ്രധാനമന്ത്രി മൂഹമ്മദ് യൂനസ് അപലപിച്ചു. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും മൂഹമ്മദ് യൂനസ് പറഞ്ഞു. മുഹമ്മദ് യൂനസിന്റെ പ്രതികരണത്തോടെ കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയെ പിന്തുണയ്‌ക്കുന്ന ഇടത് പാർട്ടികൾ അടക്കം വെട്ടിലായി. ബം​ഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ അക്രമം നടക്കുന്നില്ലെന്നും വ്യാജപ്രചാരണമാണെന്നും ആയിരുന്നു ഇവരുടെ നിലപാട്.

Tags: Bengladesh ViolenceThasleema nazrin
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies