വഖഫ് ബോർഡ് 'മീശമാധവനെ' പോലെ; വഖഫ് നോക്കി മീശപിരിക്കുന്ന ഭൂമി വഖഫിന്റേതാകും: ആരിഫ് ഹുസൈൻ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വഖഫ് ബോർഡ് ‘മീശമാധവനെ’ പോലെ; വഖഫ് നോക്കി മീശപിരിക്കുന്ന ഭൂമി വഖഫിന്റേതാകും: ആരിഫ് ഹുസൈൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2024, 12:47 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വഖഫ് ഭേഗതി ബില്ലിനെ പിന്തുണച്ച് എക്സ്-മുസ്ലീമും ആക്ടിവിസ്റ്റുമായ ആരിഫ് ഹുസൈൻ. വഖഫ് ബോർഡ് ഇവിടെയുണ്ടായിരുന്നത് കൊണ്ട് സാധാരണ മുസ്ലീങ്ങൾക്ക് എന്ത് പ്രയോജനമാണ് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു. വഖഫ് ബോർഡിനെ മീശമാധവൻ സിനിമയോട് താരതമ്യപ്പെടുത്തിയായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. വഖഫ് ബില്ലുമായി ബന്ധപ്പെട്ട് ജനംടിവി നടത്തിയ സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്നാട്ടിൽ നടന്ന സംഭവങ്ങൾ അടക്കമുള്ള ഉദാഹരണങ്ങൾ വഖഫ് ബോർഡിന്റെ വെട്ടിപ്പിടിക്കൽ സൂചിപ്പിക്കുന്നതാണ്. ക്ഷേത്രങ്ങളും ഒരു ​ഗ്രാമം മുഴുവനും വഖഫ് ഭൂമിയാണെന്ന് പറയുന്ന അവസ്ഥയാണ് തമിഴ്നാട്ടിൽ കണ്ടത്. വഖഫ് ഭേദ​ഗതി ബിൽ മുസ്ലീം വിരുദ്ധമാണെന്ന് പലരും ചൂണ്ടിക്കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇതുപറയുന്ന ഇന്നാട്ടിലെ സാധാരണക്കാരായ മുസ്ലീങ്ങളോട് ഒറ്റചോദ്യമാണ് ഉന്നയിക്കാനുള്ളത്. വഖഫ് ബോർഡ് ഇവിടെയുണ്ടായിരുന്നത് കൊണ്ട് എന്തുനേട്ടമാണ് ഈ നാട്ടിലെ സാധാരണ മുസ്ലീമിന് ഉണ്ടായിട്ടുള്ളത്?

വഖഫ് ബോർഡിന്റെ കാര്യം പറയുമ്പോൾ മീശമാധവൻ സിനിമയാണ് ഓർമ വരുന്നത്. മാധവൻ ഏതെങ്കിലും വസ്തുവിൽ നോക്കി മീശ പിരിച്ചാൽ അതുപിന്നെ മാധവന്റേതാകുമെന്ന് സിനിമയിൽ കാണിക്കുന്നതുപോലെ ഇവിടെ മീശമാധവന്റെ റോളാണ് വഖഫ് ബോർഡ് ചെയ്യുന്നതെന്ന് പറയേണ്ടി വരും. സമാനമായാണ് വഖഫ് ബോർഡും ചെയ്യുന്നത്. അതിന്റെ പഴി മുഴുവൻ ഇന്നാട്ടിലെ സാധാരണ മുസ്ലീങ്ങൾ നേരിടുകയും ചെയ്യുന്നു. ഇതുപോലുള്ള അസംബന്ധങ്ങൾ പിന്തുണയ്‌ക്കേണ്ട എന്തു ബാധ്യതയാണ് ഇവിടുത്തെ സാധാരണ മുസ്ലീമിനുള്ളത്.

ഏതെങ്കിലും ഒരു ഭൂമിയിൽ അവകാശവാദവുമായി വഖഫ് ബോർഡ് വരുന്നു, അതു തർക്കമാകുന്നു, കോടതിയിലെത്തുന്നു. ഒടുവിൽ കോടതി വരെ ചോദിച്ചു, നാളെ താജ്മഹലും ചെങ്കോട്ടയും ഒക്കെ വഖഫ് ഭൂമിയാണെന്ന് അവകാശപ്പെടാമല്ലോയെന്ന്. മദ്ധ്യപ്രദേശ് കോടതിയുടെ ചോദ്യം തന്നെ വഖഫ് ബോർഡ് നിയമത്തിലെ പ്രശ്നങ്ങളാണ് ചൂണ്ടിക്കാട്ടുന്നതെന്നും ആരിഫ് ഹുസൈൻ പറഞ്ഞു.

 

Tags: Arif Hussain TheruvathWaqf ActWaqf amendment billWaqf BillArif Hussain
Share
Tweet
SendShare

More News from this section

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

Latest News

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies