ഇന്നുരാത്രി നോക്കാം മാനത്തേക്ക്; നൂറോളം ഉൽക്കകൾ പെയ്തിറങ്ങുന്ന ആകാശവിസ്മയം കാണാം..
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്നുരാത്രി നോക്കാം മാനത്തേക്ക്; നൂറോളം ഉൽക്കകൾ പെയ്തിറങ്ങുന്ന ആകാശവിസ്മയം കാണാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2024, 01:37 pm IST
Facebook
Twitter
WhatsAppTelegram

തിങ്കളാഴ്ച അർദ്ധരാത്രി മാനത്ത് ഉൽക്കാവർഷം (Perseid Meteor Shower) ദൃശ്യമാകുമെന്ന് റിപ്പോർട്ട്. ജൂലൈ 17 മുതൽ ഓ​ഗസ്റ്റ് 24 വരെയാണ് പെഴ്സിയിഡിസ് ഉൽക്കാവർഷം നടക്കുന്നതെന്ന് ​ഗവേഷകർ അറിയിച്ചിരുന്നു. ഓ​ഗസ്റ്റ് 12 തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ചൊവ്വാഴ്ച പുലർച്ചെ വരെ ലോകത്തിന്റെ വിവിധയിടങ്ങളിൽ ഇത് വ്യക്തമായി ദൃശ്യമാകുമെന്നാണ് പുതിയ റിപ്പോർട്ട്. 2024ലെ തന്നെ ഏറ്റവും മികച്ച ഉൽക്കാവർഷമായാണ് നാസ ഇതിനെ വിലയിരുത്തുന്നത്. മണിക്കൂറിൽ 50 മുതൽ 100 വരെ ഉൽക്കകൾ ദൃശ്യമായേക്കാം. തെളിഞ്ഞ ആകാശത്താണ് ഇത് കാണാൻ കഴിയുക.

​ഗോളാർദ്ധത്തിന്റെ വടക്കൻ മേഖലയിലാണ് ഇത് ദൃശ്യമാവുക. നഗരപ്രദേശങ്ങളിലെ വെളിച്ചത്തിൽ നിന്ന് മാറി ആകാശം നിരീക്ഷിച്ചാൽ ഉൽക്കാവർഷം കാണാൻ കഴിയും. ​ഗൾഫ് രാജ്യങ്ങളിൽ മിക്കയിടത്തും ഉൽക്കാവർഷം ദൃശ്യമാകുമെന്നാണ് റിപ്പോർട്ട്. യുഎഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ തിങ്കളാഴ്ച അർദ്ധരാത്രിയോടെ കാണാമെന്നാണ്
ആസ്ട്രോണമിക്കൽ സൊസൈറ്റി അറിയിക്കുന്നത്. ഷാർജയിൽ പലയിടത്തും ആകാശ നിരീക്ഷണത്തിനായി പ്രത്യേക സൗകര്യം അധികൃതർ ഒരുക്കിയിട്ടുണ്ട്.

പെഴ്സിയിഡിസ് ഉൽക്കാവർഷം

വർഷത്തിൽ ഒരിക്കൽ സംഭവിക്കുന്ന പ്രതിഭാസമാണിത്. ഛിന്ന​ഗ്രഹം, വാൽനക്ഷത്രം തുടങ്ങിയവ സഞ്ചരിച്ച പാതയിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് ഉൽക്കാവർഷം ദൃശ്യമാകുന്നത്. വാൽനക്ഷത്രം സഞ്ചരിച്ച പാതയിൽ അവയുടെ കണങ്ങൾ അവശേഷിക്കുന്നുണ്ടായിരിക്കും. ഇതേ പാതയിലൂടെ ഭൂമി കടന്നുപോകുമ്പോൾ കണങ്ങൾ ഭൂമിയുടെ അന്തരീക്ഷവുമായി സമ്പർക്കത്തിൽ വരികയും ഭൂമിയിലേക്ക് പെയ്തിറങ്ങുകയും ചെയ്യുന്നതാണ് ഉൽക്കാവർഷം.

Tags: Perseid meteor showerMeteor shower
Share
Tweet
SendShare

More News from this section

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

Latest News

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies