ബദാം കഴിക്കാനെടുക്കുമ്പോൾ പുറംതോടിനെ എന്ത് ചെയ്യണമെന്ന് ആലോചിക്കുന്നവരാണോ? ​ഗുണങ്ങൾ‌ മുഴുവൻ അകത്താക്കാൻ ഇങ്ങനെ ചെയ്യണം, ഇനി സംശയം വേണ്ട..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ബദാം കഴിക്കാനെടുക്കുമ്പോൾ പുറംതോടിനെ എന്ത് ചെയ്യണമെന്ന് ആലോചിക്കുന്നവരാണോ? ​ഗുണങ്ങൾ‌ മുഴുവൻ അകത്താക്കാൻ ഇങ്ങനെ ചെയ്യണം, ഇനി സംശയം വേണ്ട..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2024, 02:07 pm IST
FacebookTwitterWhatsAppTelegram

ആരോ​ഗ്യ​ഗുണങ്ങളിൽ സമ്പന്നനാണ് ബദാം. ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ, വൈറ്റമിൻ ഇ, മഗ്നീഷ്യം, ആൻ്റി-ഓക്‌സിഡൻ്റുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് ബദാം. രോഗപ്രതിരോധ ശേഷി നൽകാനും സമ്മർദ്ദത്തിൽ നിന്ന് രക്ഷതേടാനും ബദാം പതിവാക്കാം.

കുതിർത്തും അല്ലാതെയും ബദാം കഴിക്കുന്നവരുണ്ട്. ഇതിനിടയിൽ ബദാമിന്റെ പുറംതോട് കളഞ്ഞ് കഴിക്കണോ അല്ലാതെ കഴിക്കണോയെന്ന് പലരെയും അലട്ടുന്ന സംശയമായിരിക്കും. രണ്ടിന്റെയും ​ഗുണങ്ങളറിഞ്ഞാൽ സംശയത്തിന് ഉത്തരമാകും.

ഇളം തവിട്ട് നിറത്തിലുള്ള പുറംതോട് ആൻ്റി ഓക്സിഡൻ്റുകളുടെ കലവറയാണ്. ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന നാരുകളും ഇതിലടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ശരീരഭാരം കുറയ്‌ക്കാനും ഇത് സഹായിക്കുന്നു. ശരീരത്തെ സമ്മർദമകറ്റാനും വീക്കം കുറയ്‌ക്കാനും ഇത് സഹായിക്കും. പുറംതോടിൽ അടങ്ങിയിട്ടുള്ള പോളിഫെനോൾ‌സ് എന്ന ആൻ്റി ഓക്സിഡൻ്റുകൾ ഹൃദയാരോ​ഗ്യത്തിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും മികച്ചതാണ്.

പുറംതോടില്ലാത്ത ബദാം ബ്ലാഞ്ച്ഡ് ബദാമെന്നാണ് അറിയപ്പെടുന്നത്. അന്നനാളത്തിന് പ്രശ്നങ്ങൾ ഉള്ളവർക്കും ​ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരും ഇത്തരത്തിൽ തൊലി കളഞ്ഞ് ബദാം കഴിക്കുന്നതാണ് നല്ലത്. തൊലിയോടെ കഴിക്കുന്നതിലും രുചി തൊലി കളഞ്ഞ് കഴിക്കുന്നതാണെന്ന അഭിപ്രായവും ചിലർക്കുണ്ട്. ഇഷ്ടാനുസരണം കഴിക്കാവുന്നതാണ്. ​

Tags: BadamWith or Without Skin
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies