ജോർജ് സോറസിന്റെ ടൂൾ കിറ്റുകളാണ് കോൺ​ഗ്രസ് പ്രചരിപ്പിക്കുന്നത്; ഹിൻഡൻബർ​ഗിന്റെ വാദങ്ങൾ തികച്ചും അടിസ്ഥാന രഹിതം: രവിശങ്കർ പ്രസാദ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജോർജ് സോറസിന്റെ ടൂൾ കിറ്റുകളാണ് കോൺ​ഗ്രസ് പ്രചരിപ്പിക്കുന്നത്; ഹിൻഡൻബർ​ഗിന്റെ വാദങ്ങൾ തികച്ചും അടിസ്ഥാന രഹിതം: രവിശങ്കർ പ്രസാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2024, 03:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഹിൻഡൻബർ​ഗിന്റെ വാദങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ്. ആഗോള സാമ്പത്തിക ഭീകരൻ ജോർജ് സോറസിന് ഹിൻഡൻബ്‍​ഗിൽ നിക്ഷേപമുണ്ട്. രാജ്യത്തെ തകർക്കാനുള്ള സോറസിന്റെ ടൂൾ കിറ്റുകളാണ് കോൺ​ഗ്രസ് പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സുശക്തമായ ഇന്ത്യൻ ഓഹരി വിപണിയെ തകർക്കാനമുള്ള നീക്കമാണ് കോൺ​ഗ്രസിന്റെ ഒത്താശയോടെ നടക്കുന്നതെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. ശനിയാഴ്ചയാണ് റിപ്പോർട്ട് പുറത്ത് വന്നത്. ഞായറാഴ്ചയാണ് കോൺ​​ഗ്രസ് ഇതിനെതിരെ രം​ഗത്ത് വന്നത്. തിങ്കളാഴ്ച വിപണി വ്യാപാരം ആരംഭിക്കുമ്പോൾ നിക്ഷേപകരിൽ ആശങ്ക ഉണ്ടാക്കാനുള്ള ബോധപൂർവ്വമായ നീക്കത്തിന്റെ ഭാ​ഗമായിരുന്നു ഇത്. സാമ്പത്തിക അരാജകത്വവും സൃഷ്ടിക്കാനുള്ള ​ഗൂഢാലോചനയാണ് നടന്നത്.  എന്നാൽ ഇന്ത്യൻ നിക്ഷേപകർ ടൂൾകിറ്റിലും ഹിൻഡൻബർഗ് റിപ്പോർട്ടിലും വിശ്വസിക്കുന്നവരല്ല. ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിന്റെ സുസ്ഥിരതയിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുൻപ് ഹിൻഡൻബർ​ഗ് ഉന്നയിച്ച ആരോപണങ്ങളിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണം ജൂലൈയിലാണ് പൂർത്തിയാക്കിയത്. ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ ഹിൻഡൻബർഗിന് സെബി നോട്ടീസ് അയച്ചു, അതിനോട് പ്രതികരിക്കുന്നതിന് പകരം ഹിൻഡൻബർഗ് സെബി ചെയർപേഴ്സണെനതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ വീണ്ടും ഉന്നയിക്കുകയാണ്. ഹിൻഡൻബർഗിന് ശരിയായ മറുപടി സെബിയും അതിന്റെ ചെയർപേഴ്സണും നൽകിയിട്ടുണ്ടെന്നും  രവിശങ്കർ പ്രസാദ് വ്യക്തമാക്കി.

Tags: Hindanburg report
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies