നോൺസ്റ്റിക് പാത്രത്തിന്റെ കോട്ടിംഗ് ഇളകിപോയോ? വിഷമിക്കേണ്ട വാഴയില കൊണ്ട് ഒരുഗ്രൻ പ്രയോഗമുണ്ട്; പരീക്ഷിച്ചു നോക്കൂ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നോൺസ്റ്റിക് പാത്രത്തിന്റെ കോട്ടിംഗ് ഇളകിപോയോ? വിഷമിക്കേണ്ട വാഴയില കൊണ്ട് ഒരുഗ്രൻ പ്രയോഗമുണ്ട്; പരീക്ഷിച്ചു നോക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2024, 11:08 pm IST
FacebookTwitterWhatsAppTelegram

കോട്ടിംഗ് ഇളകി പോയ പാത്രങ്ങളിലുള്ള പാചകം ശരീരത്തിന് നല്ലതല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത് കാൻസർ പോലുള്ള മാരക രോഗങ്ങളിലേക്ക് വഴിവയ്‌ക്കുന്നുവെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അപ്പോൾ കോട്ടിംഗ് ഇളകി പോവാതിരിക്കാൻ എന്ത് ചെയ്യണമെന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ കോട്ടിംഗ് ഇളകി പോയാലും നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാം. അതിനായി ഈ പൊടിക്കൈ പരീക്ഷിച്ചോളൂ..

വറുക്കുന്നതിനും പൊരിക്കുന്നതിനും മിക്ക വീട്ടിലും നോൺസ്റ്റിക് പാത്രങ്ങളാണ് ആശ്രയിക്കുന്നത്. ഇവയിൽ കറി ഇളക്കുന്നതിനും മറ്റുമായി സ്റ്റീൽ തവികളായിരിക്കും ചിലപ്പോഴൊക്കെ ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരം തവികൾ നോൺസ്റ്റിക് പാത്രങ്ങളിൽ ഉപയോഗിക്കരുത്. അതിനായി തടിയിലും മറ്റും തീർത്ത പ്രത്യേക തവികൾ ലഭ്യമാണ്. ഇതുപയോഗിച്ച് പാചകം ചെയ്താൽ കോട്ടിംഗ് ഇളകി പോകുന്നത് ഒരു പരിധി വരെ തടയാൻ സാധിക്കും. ഇങ്ങനെയൊക്കെ ചെയ്തിട്ടും കോട്ടിംഗ് പോവുകയാണെങ്കിലും വിഷമിക്കേണ്ട വാഴയിലയിൽ പരിഹാരമുണ്ട്.

കോട്ടിംഗ് പോയ നോസ്റ്റിക് പാത്രങ്ങൾ വറക്കാനും പൊരിക്കാനും നേരിട്ട് ഉപയോഗിച്ചാൽ എണ്ണ കൂടുതലായി ഉപയോഗിക്കേണ്ടതായി വരും. ഇവിടെയാണ് വാഴയിലയുടെ ഉപയോഗം. പാത്രത്തിന്റെ ഉൾഭാഗത്തിന്റെ ആകൃതിയിൽ വാഴയില വെട്ടിയെടുത്ത ശേഷം തീയിൽവച്ച് വാട്ടിയെടുക്കുക.
ശേഷം ഇതിലേക്ക് എണ്ണ ഒഴിച്ച് ഓരോ വിഭവങ്ങളും വറുത്തെടുക്കാം. എണ്ണ അമിതമായി ഉപയോഗിക്കേണ്ടതായി വരികയോ കേടുവന്ന പാത്രങ്ങൾ മാറ്റി വക്കേണ്ടതിന്റെ ആവശ്യമോ വരുന്നില്ല.

പുതിയ പാത്രത്തിന്റെ പണം ലാഭിക്കുന്നതിന് പുറമേ കോട്ടിംഗ് പോയതിന്റെ പേരിൽ നോൺ സ്റ്റിക് പാത്രങ്ങൾ മുറിയുടെ മൂലയിൽ തളളുന്നതും ഇതിലൂടെ ഒഴിവാക്കാം.

Tags: Easy tipsnonstick panbanana Leaf
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies