മതേതര ലേബലും വർഗീയതയും; CPMന്റെ മുസ്ലീം സ്ഥാനാർത്ഥിക്ക് വോട്ട് മറിച്ച് UDFനെ തോൽപ്പിച്ചു; ലീഗ് തനിനിറം കാട്ടിയത് തൊടുപുഴ വോട്ടെടുപ്പിൽ: പി.സി ജോർജ് 
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മതേതര ലേബലും വർഗീയതയും; CPMന്റെ മുസ്ലീം സ്ഥാനാർത്ഥിക്ക് വോട്ട് മറിച്ച് UDFനെ തോൽപ്പിച്ചു; ലീഗ് തനിനിറം കാട്ടിയത് തൊടുപുഴ വോട്ടെടുപ്പിൽ: പി.സി ജോർജ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2024, 04:42 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: മുസ്ലിം ലീഗ് മതേതര പാർട്ടിയല്ലെന്ന് ബിജെപി നേതാവും മുൻ എംഎൽഎയുമായ പി.സി ജോർജ്. ലീഗ് വർഗീയ നിലപാട് സ്വീകരിച്ചതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തൊടുപുഴ നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിൽ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് സ്ഥാനാർത്ഥി ഹിന്ദുവായതു കൊണ്ടാണ് ലീഗ് വോട്ട് മറിച്ചത്. യുഡിഎഫിന്റെ ഭാഗമായ ലീഗ് കൗൺസിലർമാർ മുസ്ലീമായ സിപിഎം സ്ഥാനാർത്ഥിക്കാണ് വോട്ട് ചെയ്തതെന്നും പി.സി ജോർജ് ആരോപിച്ചു.

“യുഡിഎഫ് മുന്നണിയിലുള്ള ​ലീ​ഗിന്റെ അഞ്ച് മെമ്പർമാർ സിപിഎം സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത്, കോൺ​ഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചു. എന്താ കാര്യം, സിപിഎമ്മിന്റെ സ്ഥാനാർത്ഥി മുസ്ലീമും യുഡിഎഫിന്റെ സ്ഥാനാർത്ഥി ഹിന്ദുവുമായിരുന്നു. എന്തൊരു മര്യാദക്കേടാണിത്. അങ്ങനെയെങ്കിൽ മുസ്ലീം ലീ​ഗ് മതേതര പാർട്ടായാണോ? എന്താണ് അവരുടെ രാഷ്‌ട്രീയം? യുഡിഎഫ് മുന്നണിയിൽ തന്നെയാണോ അവർ യഥാർത്ഥത്തിൽ നിലകൊള്ളുന്നത്? കേരളത്തിൽ മുസ്ലീം ഏകീകരണമുണ്ടാക്കി മറ്റുള്ളവരെ നശിപ്പിക്കാനുള്ള ​ഗൂഢശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. “- പിസി ജോർജ് ചോദിച്ചു.

തൊടുപുഴ ന​ഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിന് പിന്നാലെ ഭിന്നത രൂക്ഷമായതോടെ ഇടുക്കി ജില്ലയിൽ യുഡിഎഫുമായി ഇനി സഹകരിക്കില്ലെന്ന് മുസ്ലിം ലീ​ഗ് ജില്ലാ പ്രസിഡന്റ് കെഎംഎ ഷുക്കൂർ അറിയിച്ചിരുന്നു.

Tags: ldfudfMuslim LeagueP C George
Share
Tweet
SendShare

More News from this section

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies