വയനാട്ടിൽ നല്ലൊരു ആശുപത്രിയില്ല; എത്രയോ നാളായുള്ള ആവശ്യമാണ്, അതൊന്നും ഇവിടെ ആരും പരിഗണിക്കുന്നില്ല: ബേസിൽ ജോസഫ്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വയനാട്ടിൽ നല്ലൊരു ആശുപത്രിയില്ല; എത്രയോ നാളായുള്ള ആവശ്യമാണ്, അതൊന്നും ഇവിടെ ആരും പരിഗണിക്കുന്നില്ല: ബേസിൽ ജോസഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2024, 05:55 pm IST
Facebook
Twitter
WhatsAppTelegram

വയനാട്ടിൽ സംഭവിച്ച ദുരന്തം ഞെട്ടിക്കുന്നതാണെന്ന് സംവിധായകനും നടനുമായ ബേസിൽ ജോസഫ്. വയനാടിനെ ആരും പരിഗണിക്കുന്നില്ലെന്നും നല്ലൊരു ആശുപത്രി പോലും തന്റെ നാട്ടിലില്ലെന്നും വയനാടുകാരൻ കൂടിയായ ബേസിൽ പറഞ്ഞു. എല്ലാവർക്കും ടൂർ വരാൻ മാത്രമുള്ള ഒരു സ്ഥലമായി മാത്രമാണ് വയനാടിനെ പരിഗണിക്കുന്നതെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പ്രതികരിച്ചു.

“മുണ്ടക്കൈയിൽ ഞാൻ പോയിട്ടില്ല. മേപ്പാടിയിലൊക്കെ പോയിട്ടുണ്ട്. ഞാൻ പഠിച്ച സ്കൂൾ കൽപ്പറ്റയിലാണ്. അത് മേപ്പാടിക്ക് അടുത്താണ്. അവിടെ എന്റെ വളരെ ജൂനിയർ ആയിട്ട് പഠിച്ച പെൺകുട്ടി മരിച്ചുപോയി. എനിക്ക് പരിചയമുള്ള ഒരാളല്ല. വയനാട്ടിൽ സംഭവിച്ചത് വലിയ ഒരു ദുരന്തമാണ്. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തം. വയനാട് നല്ലൊരു ആശുപത്രി വരണം എന്നുണ്ട്. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾക്ക് പോകുന്നത് കോഴിക്കോട്ടേക്കാണ്”.

“വയനാട് നല്ലൊരു ആശുപത്രി ഇല്ലാത്തതുകൊണ്ടാണ് ചുരമിറങ്ങി കോഴിക്കോട്ടേക്ക് ജനങ്ങൾ പോകുന്നത്. പോകുന്ന വഴി ബ്ലോക്കിൽപ്പെട്ട് എത്രപേർ ആംബുലൻസിൽ വച്ച് തന്നെ മരിച്ചു പോകാറുണ്ട്. കുറഞ്ഞത് മൂന്നു മണിക്കൂർ എടുക്കും കോഴിക്കോട്ടേക്ക് എത്താൻ. വയനാട്ടിൽ നല്ലൊരു ആശുപത്രി വേണം എന്നുള്ളത് എത്രയോ നാളായിട്ടുള്ള ആവശ്യമാണ്. അതൊന്നും ആരും ശ്രദ്ധിക്കാറില്ല. എല്ലാവർക്കും ടൂർ വരാനുള്ള ഒരു സ്ഥലം മാത്രമാണ് വയനാട്”-ബേസിൽ ജോസഫ് പറഞ്ഞു.

 

Tags: wayanadhospitalBasil Joesph
Share
Tweet
SendShare

More News from this section

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

Latest News

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies