ഹുസൈനിവാല സ്വന്തമാക്കാൻ ഇന്ത്യ പാകിസ്താന് നൽകിയത് 12 ഗ്രാമങ്ങൾ ; ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരുടെ സ്മരണകൾ ഉറങ്ങുന്ന പഞ്ചാബിലെ ​ഗ്രാമം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹുസൈനിവാല സ്വന്തമാക്കാൻ ഇന്ത്യ പാകിസ്താന് നൽകിയത് 12 ഗ്രാമങ്ങൾ ; ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരുടെ സ്മരണകൾ ഉറങ്ങുന്ന പഞ്ചാബിലെ ​ഗ്രാമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 10:57 am IST
FacebookTwitterWhatsAppTelegram

12 ഗ്രാമങ്ങൾ പാകിസ്താന് നൽകി ഇന്ത്യ സ്വന്തമാക്കിയ ​​ഗ്രാമമുണ്ട്. ധീര ബലിദാനികളുടെ സ്മരണകൾ ഉറങ്ങുന്ന പഞ്ചാബിലെ ‘ഹുസൈനിവാല. ഈ ​ഗ്രാമം പക്ഷെ ഇന്ത്യക്ക് തിരിച്ച് കിട്ടിയത് 14 വർഷത്തിന് ശേഷമാണെന്ന് മാത്രം.

ഭാരതത്തിന്റ വീരബലിദാനികളായ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ ശവകുടീരങ്ങൾ ഈ ​ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്. 1931 മാർച്ച് 23ന് ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരെ ലാഹോർ സെൻട്രൽ ജയിലിൽ വെച്ചാണ് ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത്. ഇതൊന്നും ആരും അറിയാതിരിക്കാൻ ബ്രിട്ടീഷ് പട്ടാളക്കാർ മൂവരുടെയും മൃതദേഹങ്ങൾ രഹസ്യമായി ഹുസൈനിവാല ഗ്രാമത്തിലെത്തിച്ച് ദഹിപ്പിക്കാനുള്ള ശ്രമം നടത്തി. ഇതുകണ്ട് ഗ്രാമവാസികൾ ശ്മശാനത്തിൽ ഒത്തുകൂടാൻ തുടങ്ങി. ഇതോടെ പട്ടാളക്കാർ പാതികത്തിയ മൃതദേഹങ്ങൾ ഉപേക്ഷിച്ച് അവിടെ നിന്ന് ഓടിപ്പോയി. പിന്നീട് ഗ്രാമവാസികൾ മൃതദേഹങ്ങൾ ദഹിപ്പിക്കുകയും ധീരരായ ഇവർക്കായി ശവകുടീരം നിർമ്മിക്കുകയും ചെയ്തു.

സ്വാതന്ത്ര്യത്തിന്റെ ധീരസ്മരണകൾ ജ്വലിക്കുന്ന ​ഗ്രാമം പക്ഷെ വിഭജനത്തിന് ശേഷം പാകിസ്താന്റെ ഭാ​ഗമായി. അന്നത്തെ കോൺ​ഗ്രസ് സർക്കാർ പക്ഷെ ഇതൊന്നും കാര്യമാക്കിയില്ല. വർഷങ്ങൾക്ക് ശേഷം, രക്തസാക്ഷികളുടെ കുടുംബങ്ങളും ജനങ്ങളും ഇത് തിരിച്ചെടുക്കണമെന്ന് ആവശ്യം ശക്തമാക്കി. തുടർന്ന് 1961-ൽ 12 ഗ്രാമങ്ങൾക്ക് പകരമായി ഹുസൈനിവാല ഗ്രാമം ഇന്ത്യക്ക് നൽകാൻ പാകിസ്താൻ തയ്യാറായി.

വിഭജനത്തിനുശേഷം, ഹുസൈനിവാല ഗ്രാമം പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ ഭാഗമായിരുന്നു. നിലവിൽ ഈ ഗ്രാമം ഇന്ത്യയിലെ പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയുടെ ഭാഗമാണ്.

Tags: PakistanIndependence day 2024Husainiwala
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies