ആശിർവാദ് സിനിപ്ലക്‌സിന്റെ എട്ടാമത്തെ തിയറ്റർ കൊല്ലം കൊട്ടിയത്ത്; ഉദ്ഘാടനം ചെയ്ത് മുകേഷ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആശിർവാദ് സിനിപ്ലക്‌സിന്റെ എട്ടാമത്തെ തിയറ്റർ കൊല്ലം കൊട്ടിയത്ത്; ഉദ്ഘാടനം ചെയ്ത് മുകേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 10:24 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: ആശിർവാദ് സിനിപ്ലക്‌സിന്റെ എട്ടാമത്തെ തീയറ്റർ കൊല്ലം കൊട്ടിയത്ത് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരവും എംഎൽഎയുമായ മുകേഷ് ആണ് തിയറ്റർ ഉദ്ഘാടനം ചെയ്തത്. ഉടൻ പ്രവർത്തനമാരംഭിക്കുന്ന ഡ്രീംസ് മാളിൽ മൂന്ന് സ്‌ക്രീനുകളാണ് ഉളളത്.

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനും തനിക്കും കൊല്ലം ജില്ലയുമായി വലിയ ഹൃദയബന്ധമാണ് ഉള്ളതെന്നും ജില്ലയിൽ തീയറ്റർ തുടക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്നും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പ്രതികരിച്ചു. നേരത്തെ സമൂഹമാദ്ധ്യമങ്ങളിലൂടെ മോഹൻലാൽ ആശംസ അറിയിച്ചിരുന്നു.

4K ഡോൾബി അറ്റ്‌മോസിൽ, ലേസർ പ്രൊജക്ടർ അടക്കം വലിയ പ്രത്യേകതകളാണ് തീയറ്ററിലുള്ളത്. മലയാളികളായ പ്രേക്ഷകർക്ക് അഭൂതപൂർവ്വമായ സിനിമാ അനുഭവം നൽകാനാണ് ശ്രമമെന്ന് ആശീർവാദ് സിനിമാസ് വ്യക്തമാക്കി. ആശീർവാദിന്റെ തന്നെ കഫറ്റീരിയയും തീയറ്ററിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഉദ്ഘാടനത്തിന്റെ ഭാഗമായി ക്ഷണിക്കപ്പെട്ട അതിഥികൾക്കായി പ്രദർശനവും നടന്നു. ഡ്രീംസ് പ്രസിഡൻറ് ഫത്തഹുദ്ദീൻ, മുൻ എംഎൽഎയും ആർഎസ്പി നേതാവുമായ ഷിബു ബേബി ജോൺ ഉൾപ്പെടെ രാഷ്‌ട്രീയ സാംസ്‌കാരിക മേഖലയിലെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Tags: mohanlalമോഹൻലാൽമുകേഷ്ആശിർവാദ്ആന്റണി പെരുമ്പാവൂർAsirvad Cinemas
Share
Tweet
SendShare

More News from this section

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies