ആരെയും വിരൽചൂണ്ടി ഇയാൾ കാരണമാണെന്ന് പറയാൻ കഴിയില്ല; സിനിമയിൽ സ്ത്രീ പ്രാതിനിധ്യം ആരും മനപ്പൂർവ്വം കുറയ്ക്കുന്നതല്ല: ഭാവന
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആരെയും വിരൽചൂണ്ടി ഇയാൾ കാരണമാണെന്ന് പറയാൻ കഴിയില്ല; സിനിമയിൽ സ്ത്രീ പ്രാതിനിധ്യം ആരും മനപ്പൂർവ്വം കുറയ്‌ക്കുന്നതല്ല: ഭാവന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 11:47 am IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിൽ സ്ത്രീ പ്രാതിനിധ്യം ആരും മനപ്പൂർവം കുറയ്‌ക്കുന്നില്ലെന്ന് നടി ഭാവന. സിനിമ എന്നാൽ ബിസിനസ് ആണെന്നും മാർക്കറ്റ് വാല്യൂ ഉള്ളവരെ വെച്ച് സിനിമ എടുക്കാനാണ് എല്ലാ നിർമ്മാതാക്കളും ആഗ്രഹിക്കുന്നതെന്നും ഭാവന പറഞ്ഞു. സ്ത്രീ പ്രധാന വേഷം ചെയ്യുന്ന സിനിമകൾ ഹിറ്റാകുമ്പോഴാണ് അവരെ വെച്ച് വീണ്ടും സിനിമ ചെയ്യാൻ ധൈര്യം വരുന്നതെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പ്രതികരിച്ചു.

“മലയാള സിനിമയിൽ സ്ത്രീ പ്രാതിനിധ്യം ആരും മനപ്പൂർവ്വം കുറയ്‌ക്കുന്നതല്ല. സിനിമ എന്നാൽ പ്രധാനമായും ബിസിനസ് ആണ്. ഹീറോയ്‌ക്ക് ഒരു മാർക്കറ്റ് ഉണ്ടാവും. ഞാൻ സിനിമ നിർമ്മിച്ചാലും അതുതന്നെയാണ് ഓർക്കുക. ആർക്കാണ് നല്ല ബിസിനസ്, ആരെ വെച്ച് ചെയ്യാം എന്നതാണ് നിർമ്മാതാക്കൾ ആലോചിക്കുന്നത്. ഇറക്കിയ പൈസ തിരിച്ച് കിട്ടുക എന്നതാണ് നിർമ്മാതാക്കളുടെ ലക്ഷ്യം”.

“ആരെയും കുറ്റം പറയാൻ കഴിയില്ല. സിനിമ അങ്ങനെയാണ്. ഒരു സ്ത്രീയെ വെച്ച് സിനിമ ചെയ്യുമ്പോൾ അവർക്ക് എത്ര ബിസിനസ് ഉണ്ടോയെന്ന് നിർമ്മാതാക്കൾ ആലോചിക്കുന്നതിൽ തെറ്റില്ല. സ്ത്രീകളെ വച്ച് ചെയ്യില്ല എന്ന് തീരുമാനിച്ചിട്ട് വരുന്നതല്ല ഒരാളും. സ്ത്രീയെ വച്ച് ചെയ്ത സിനിമ ഹിറ്റ് ആകുമ്പോഴാണ് വീണ്ടും ഒരു സിനിമ പ്ലാൻ ചെയ്യുന്നത്. തുടരെ തുടരെ ഒരു നായികയെ വച്ച് എടുത്ത സിനിമകൾ ഹിറ്റ് ആവുകയാണെങ്കിൽ ഉറപ്പായും ഒരു സ്പേസ് ലഭിക്കും. അതല്ലെങ്കിൽ ആരെയും കുറ്റം പറയാൻ കഴിയില്ല. ആരെയും വിരൽചൂണ്ടി ഇയാള് കാരണമാണെന്ന് പറയാൻ കഴിയില്ല”-ഭാവന പറഞ്ഞു.

Tags: actressmalayalam film industryActress bhavana
Share
Tweet
SendShare

More News from this section

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

Latest News

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

‘ഡോക്ടറാണെന്ന്’ പറഞ്ഞ് വിവാഹ പരസ്യം; വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പണവും സ്വര്‍ണവുമായി മുങ്ങി; ആറു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

സഹകരണ ബാങ്ക് തട്ടിപ്പ്: കേരളത്തില്‍ 17 ഇടങ്ങളില്‍ ഇഡി റെയ്ഡ്; 2.06 കോടിയുടെ സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിച്ചു

വെറും ഈയാംപാറ്റകൾ; ഓവറാക്കി ചളമാക്കരുത്; ഇന്നലെവരെ അമേരിക്കയിലായിരുന്ന ചിലരുടെ പുതിയ കണ്ടുപിടുത്തം; പരിഹസിച്ച് വി. ടി ബൽറാം

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies