ആവശ്യപ്പെട്ടത് 600 കോടി; നൽകിയത് 225 കോടി; ഓണം വിപണി ഇടപെടലിന് സപ്ലൈകോയ്ക്ക് ധനസഹായം അനുവദിച്ചതായി ധനവകുപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആവശ്യപ്പെട്ടത് 600 കോടി; നൽകിയത് 225 കോടി; ഓണം വിപണി ഇടപെടലിന് സപ്ലൈകോയ്‌ക്ക് ധനസഹായം അനുവദിച്ചതായി ധനവകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 12:26 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഓണം വിപണി ഇടപെടലിന് സപ്ലൈകോയ്‌ക്ക് 225 കോടി രൂപ അനുവദിച്ചതായി ധനവകുപ്പ്. ബജറ്റ് വകയിരുത്തലിനേക്കാൾ 120 കോടി രൂപ അധികമാണ് നൽകുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഓണക്കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്.

വിപണി ഇടപെടൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് സപ്ലൈകോ 600 കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. വിപണി ഇടപെടലിനും സാധനങ്ങൾ വാങ്ങിയ ഇനത്തിൽ കരാർ കമ്പനികൾക്ക് കുടിശിക നൽകുന്നതുമായി ബന്ധപ്പെട്ടും മാസങ്ങൾക്ക് മുമ്പുതന്നെ സപ്ലൈകോ ധനവകുപ്പിനോട് അധിക തുക ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് 225 കോടി രൂപ മാത്രം നൽകിക്കൊണ്ട് ധനവകുപ്പ് ഒഴിഞ്ഞുമാറുന്നത്.

സാധനങ്ങളുടെ വില നിയന്ത്രിക്കാനും വിപണി ഇടപെടലിനുമായിട്ട് ഏതാണ്ട് 600 കോടിയുടെ രൂപ ആവശ്യമുണ്ട്. നേരത്തെ 150 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും ഇത് ഭക്ഷ്യസാധനങ്ങൾ കൃത്യമായി എത്തിക്കാൻ തികഞ്ഞിരുന്നില്ല. ഉത്സവക്കാലത്ത് വിപണിയിൽ സാധനങ്ങളുടെ വില കൂടാനിടയുണ്ട്.

ഇവിടെ സർക്കാരിന്റെ ഇടപെടൽ ഉണ്ടായെങ്കിൽ മാത്രമേ വില വർദ്ധനവ് പിടിച്ചുനിർത്താൻ സാധിക്കുകയുള്ളൂ. ഓണത്തിന് മുന്നോടിയായി തന്നെ ബാക്കി തുക അനുവദിച്ചില്ലെങ്കിൽ സപ്ലൈകോയിലെ ഉത്സവകാല ആനുകൂല്യ സാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകും. നിലവിൽ പഞ്ചസാര ഉൾപ്പെടെയുള്ള സാധനങ്ങൾ ഓണത്തിന് മുന്നേ തന്നെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ ലഭ്യമാക്കേണ്ടതുണ്ട്. നിരവധി തവണ ഈ വിഷയം ഭക്ഷ്യവകുപ്പ് ധനവകുപ്പിനെ അറിയിച്ചിട്ടുണ്ടായിരുന്നുവെന്ന് സപ്ലൈക്കോ പറയുന്നു. സംസ്ഥാനത്ത് രൂക്ഷ ധന പ്രതിസന്ധി നിലനിൽക്കുമ്പോൾ 3,700 കോടിയിൽ താഴെ മാത്രമാണ് കടമെടുക്കാൻ സാധിക്കുന്നത്.

Tags: FINANCE DEPARTMENTSupplicco
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies