അവൾ ചില്ലറക്കാരിയല്ല; സീതാരാമത്തിലെ മൃണാൾ, വരനെ ആവശ്യമുണ്ട്-കല്യാണി; മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി ഡബ്ബിംഗ് ആർട്ടിസ്റ്റ് ആൻ ആമി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവൾ ചില്ലറക്കാരിയല്ല; സീതാരാമത്തിലെ മൃണാൾ, വരനെ ആവശ്യമുണ്ട്-കല്യാണി; മികച്ച ഗായികയ്‌ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി ഡബ്ബിംഗ് ആർട്ടിസ്റ്റ് ആൻ ആമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 02:08 pm IST
Facebook
Twitter
WhatsAppTelegram

കുമ്പളങ്ങിയിലെ നാല് സഹോദരന്മാരുടെ കഥ പറഞ്ഞ കുമ്പളങ്ങി നൈറ്റ്‌സിലെ മറക്കാനാകാത്ത ഗാനങ്ങളിലൊന്നാണ് ‘ഉയിരിൽ തൊടും’ എന്ന ഗാനം. മലയാളികളുടെ ഉള്ളം നിറച്ച ആ ഗാനം ആലപിച്ചതാരാണെന്നറിയാനുള്ള അന്വേഷണത്തിനൊടുവിലാണ് ആൻ ആമി എന്ന യുവ ഗായികയെ കേരളക്കര ശ്രദ്ധിക്കാൻ തുടങ്ങിയത്. ‘കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ എന്ന ചിത്രത്തിലൂടെയാണ് ആൻ ആമി പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്നത്. അവിടം തൊട്ട് ആരംഭിച്ച ജൈത്ര യാത്ര ഇന്ന് മികച്ച ഗായികയ്‌ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ നിറവിൽ എത്തി നിൽക്കുന്നു.

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലെ ‘തിങ്കൾ പൂവേ’ എന്ന ഗാനത്തിനാണ് ആമി പുരസ്‌കാരത്തിന് അർഹയായത്. രണ്ട് വർഷത്തെ പരിശ്രമത്തിനൊടുവിലാണ് തിങ്കൾ പൂവേ എന്ന ഗാനം പൂർത്തികരിക്കാൻ ആമിക്ക് സാധിച്ചത്. കൊറോണ മഹാമാരിക്ക് മുമ്പ് തന്നെ പാട്ടിന്റെ കാര്യം അഖിൽ ആമിയോട് പറഞ്ഞിരുന്നു.

എന്നാൽ പിന്നീട് കോവിഡ് വന്നതോടെ സിനിമയുടെ ഷൂട്ടിംഗ് നീളുകയും ആരോഗ്യപ്രശ്‌നങ്ങൾ വന്നതും റെക്കോർഡിംഗ് മാസങ്ങളോളം നീണ്ടു പോയതിന്റെ കാര്യങ്ങളും ആൻ ആമി പിന്നീട് പറഞ്ഞിരുന്നു. ഒടുവിൽ ആ പാട്ട് പാടി തീർന്നപ്പോഴാണ് തനിക്ക് പുതുജീവൻ വച്ചതെന്നും അവർ പറഞ്ഞു. പുരസ്‌കാരത്തിന്റെ നിറവിൽ നിൽക്കുമ്പോൾ, പരിശ്രമങ്ങൾ ഒരിക്കലും വിഫലമാകില്ലെന്നത് ആൻ ആമി ഇപ്പോൾ സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ്.

ഗായിക എന്നതിലുപരി ഡബ്ബിംഗ് മേഖലയിലും ആമി തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ കല്യാണി പ്രിയദർശന് ശബ്ദം നൽകിയതും ആൻ ആമിയാണ്. ദുൽഖർ സൽമാൻ, ശോഭന, സുരേഷ് ഗോപി എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ.

ഓരോ സിനിമാപ്രേമിയുടെയും ഹൃദയത്തിൽ സ്പർശിച്ച സിനിമയാണ് സീതാരാമം. ഇതിലെ മലയാള പതിപ്പിൽ മൃണാൽ താക്കൂറിന് ശബ്ദം നൽകിയതും ആൻ ആമി തന്നെ. ഡബ്ബിംഗ് മേഖലയിലും തന്റെ കഴിവ് തെളിയിച്ചെങ്കിലും സംഗീതത്തിന് തന്നെയാണ് മുൻഗണന നൽകുന്നതെന്നാണ് ആൻ ആമി പറയുന്നത്.

Tags: State AwardAan AmiBest singer
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies