നിലപാടിലെ ഇരട്ടത്താപ്പ് പറഞ്ഞ 'ആട്ടം'; രാജ്യത്തെ ഏറ്റവും മികച്ച ചിത്രമെന്ന നേട്ടം കൊയ്ത് മലയാള സിനിമ; ദേശീയ പുരസ്കാര നിറവിൽ കേരളക്കര
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിലപാടിലെ ഇരട്ടത്താപ്പ് പറഞ്ഞ ‘ആട്ടം’; രാജ്യത്തെ ഏറ്റവും മികച്ച ചിത്രമെന്ന നേട്ടം കൊയ്ത് മലയാള സിനിമ; ദേശീയ പുരസ്കാര നിറവിൽ കേരളക്കര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 03:09 pm IST
Facebook
Twitter
WhatsAppTelegram

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഒരുപിടി അവാർഡുകൾ ആടുജീവിതം കൊണ്ടുപോയി.. തൊട്ടുപിന്നാലെ 70-ാമത് ദേശീയ ചലച്ചിത്രം പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ അവിടെയും തരം​ഗമായിരിക്കുകയാണ് മലയാള സിനിമ. അതിന് വഴിയൊരുക്കിയതാകട്ടെ ‘ആട്ട’വും.

2022ലെ ചിത്രങ്ങളായിരുന്നു ദേശീയ പുരസ്കാരങ്ങൾക്കായി ഇത്തവണ പരി​ഗണിച്ചത്. മലയാളത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ച കൂട്ടത്തിൽ ഏറ്റവുമധികം നേട്ടം കൊയ്തത് നിലപാടിലെ ഇരട്ടത്താപ്പ് പ്രമേയമാക്കി വന്ന ആട്ടമായിരുന്നു.

നൂറുക്കണക്കിന് സിനിമകളുമായി മല്ലിട്ട് രാജ്യത്തെ തന്നെ ഏറ്റവും മികച്ച ചിത്രമായി ആട്ടം തിരഞ്ഞെടുക്കപ്പെട്ടുവെന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭിമാനകരമായ കാര്യമാണ്. 2022ലെ ഏറ്റവും മികച്ച സിനിമയായാണ് മലയാളം ചിത്രം ആട്ടം തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് കൂടാതെ മികച്ച ചിത്രസംയോജനത്തിനും (എഡിറ്റിം​ഗ്), തിരക്കഥയ്‌ക്കയുമുള്ള പുരസ്കാരവും ആട്ടം സ്വന്തമാക്കി. ചിത്രത്തിന്റെ എഡിറ്റർ
മഹേഷ് ഭുവനേന്ദും തിരക്കഥാകൃത്ത് ആനന്ദ് ഏകർഷിയുമായിരുന്നു. ആട്ടം ഉൾപ്പടെയുള്ള മലയാള സിനിമകൾ മികച്ച നിലവാരം പുലർത്തിയെന്ന് ജൂറി അം​ഗങ്ങൾ പ്രതികരിക്കുകയും ചെയ്തു.

ബി 32 മുതൽ 42 വരെ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സറീൻ ഷിഹാബും, മലയാളികളുടെ പ്രിയങ്കരനായ നടൻ വിനയ് ഫോർട്ടും അടക്കം 13 പേരാണ് ആട്ടത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തിയത്. വ്യത്യസ്ത സാഹചര്യത്തിൽ പുരുഷന്മാർക്ക് ഒരു പെണ്ണിനോട് തോന്നുന്ന സമീപനമാണ് ആട്ടം സംസാരിച്ചത്. നാടകത്തിൽ അഭിനയിക്കുന്നവരുടെ ഇടയിൽ നടക്കുന്ന ക്രൈം ഡ്രാമയായിരുന്നു സിനിമ. തിരക്കഥാകൃത്ത് ആനന്ദ് ഏകർഷി തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. നിലപാടുകളിലെ സ്ഥിരതയില്ലായ്മയെ വളരെയധികം എൻഗേജിംഗായ രീതിയിൽ അവതരിപ്പിക്കാൻ ആട്ടത്തിന് കഴിഞ്ഞിരുന്നു. സൂപ്പർസ്റ്റാറുകളില്ലാതെ വളരെ കുറഞ്ഞ ബജറ്റിൽ അണിയിച്ചൊരുക്കിയ ചിത്രം ദേശീയ തലത്തിൽ വലിയൊരു പുരസ്കാരത്തിന് അർഹമായെന്നത് മലയാള സിനിമയ്‌ക്ക് അഭിമാനകരമാണ്.

Tags: Zarin Shihabnational film awardsvinay forrtAattamThe Play
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies