ജപ്പാൻ തീരത്തേക്കടുത്ത് ആമ്പിൽ ചുഴലിക്കാറ്റ്; ജനങ്ങളോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശം; പ്രതിസന്ധിയിലായി ആയിരക്കണക്കിന് പേർ‌
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജപ്പാൻ തീരത്തേക്കടുത്ത് ആമ്പിൽ ചുഴലിക്കാറ്റ്; ജനങ്ങളോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശം; പ്രതിസന്ധിയിലായി ആയിരക്കണക്കിന് പേർ‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 04:24 pm IST
FacebookTwitterWhatsAppTelegram

ടോക്കിയോ: ജപ്പാനിൽ തീരത്തേക്ക് ആമ്പിൽ ചുഴലിക്കാറ്റ് അടുക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ജാ​ഗ്രതാ നിർ​ദേശം. ടോക്കിയോ തീരത്തേക്ക് ചുഴലിക്കാറ്റ് പ്രവേശിക്കാൻ പോകുന്നതിനാൽ തീരപ്രദേശത്തുള്ള വീടുകളിൽ ശക്തമായ മഴ പെയ്തിരുന്നു. കാറ്റും പേമാരിയും കാരണം വീടുകളിലെ വൈദ്യുതി ബന്ധം നിലച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ തീരത്തിനടുത്ത് താമസിക്കുന്ന ആയിരക്കണക്കിന് പേരോട് ഒഴിഞ്ഞുപോകാനാണ് അധികൃതരുടെ നിർദേശം.

ജോയിൻ്റ് ടൈഫൂൺ വാണിംഗ് സെൻ്റർ (ജെടിഡബ്ല്യുസി) അനുസരിച്ച് ഗ്രേറ്റർ ടോക്കിയോയിലെ യോകോസുകയിൽ നിന്ന് 121 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കൊടുങ്കാറ്റ് കാറ്റഗറി 4 ചുഴലിക്കാറ്റിന് തുല്യമായി ശക്തി പ്രാപിച്ചതായും ഇത് 18 കി.മീ (11 മൈൽ) വേഗതയിൽ വടക്കോട്ട് നീങ്ങുമ്പോൾ മണിക്കൂറിൽ 212 കിലോമീറ്റർ (131 മൈൽ) വേഗതയിൽ കാറ്റ് വീശിയടിക്കുമെന്നും മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ രണ്ട് ദിവസം ആമ്പിൽ ചുഴലിക്കാറ്റ് അതിവേഗം ശക്തി പ്രാപിച്ചതായും അടുത്ത 12 മണിക്കൂർ ഇത് ശക്തമായി തുടരുമെന്നുമാണ് അറിയിപ്പ്. ജപ്പാന് തീരത്തിന് സമീപം കടന്നുപോകുമ്പോൾ കൊടുങ്കാറ്റ് അതിന്റെ ഉച്ചസ്ഥായിയിലെത്താൻ സാധ്യതയുണ്ടെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ചുഴലിക്കാറ്റിനെ തുടർന്ന് തീരദേശ നഗരമായ ഇസുമിയിലെ അധികാരികൾ ഏകദേശം 17,000 വീടുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇവിടെയുള്ളവർ എത്രയും വേ​ഗം മാറിത്താമസിക്കണമെന്നാണ് ഉത്തരവ്. പ്രായമായവർ, വികലാംഗർ തുടങ്ങിയവരോട് സുരക്ഷിത സ്‌ഥലങ്ങളിൽ അഭയം തേടാനും അഭ്യർത്ഥിച്ചിട്ടുണ്ട്.

കൊടുങ്കാറ്റിനെത്തുടർന്ന് മേഖലയിലെ റെയിൽവേ സർവീസുകളും വിമാന സർവീസുകളും വെള്ളിയാഴ്ച റദ്ദാക്കി. രാജ്യത്തെ പ്രധാന എയർലൈനുകളായ ജപ്പാൻ എയർലൈൻസും ഓൾ നിപ്പോൺ എയർവേയ്‌സും 500 ഓളം വിമാനസർവീസുകളാണ് റദ്ദാക്കിയത്.

Tags: japanAmpil typhoon
ShareTweetSendShare

More News from this section

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies