ഇതിനൊരു അവസാനമില്ല! ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് നടി രഞ്ജിനി; ഹൈക്കോടതിയിൽ ഹർജി
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇതിനൊരു അവസാനമില്ല! ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് നടി രഞ്ജിനി; ഹൈക്കോടതിയിൽ ഹർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 05:53 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിനെതിരെ വീണ്ടും ഹർജി. നടി രഞ്ജിനിയാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. റിപ്പോർട്ട് പുറത്തുവരുന്നത് മൊഴി നൽകിയവരുടെ അറിവോടെയായിരിക്കണം എന്നാണ് ആവശ്യം. നാളെ (ശനിയാഴ്ച – ഓ​ഗസ്റ്റ് 17) റിപ്പോർട്ട് സംസ്ഥാന സർക്കാർ പുറത്തുവിടാനിരിക്കെയാണ് നടിയുടെ നീക്കം.

ഹേമാ കമ്മിറ്റിക്ക് മുൻപിൽ താൻ മൊഴി കൊടുത്തിരുന്നുവെന്നാണ് രഞ്ജിനി പറയുന്നത്. ആ മൊഴിയിൽ എന്തെല്ലാം കാര്യങ്ങളാണ് കമ്മിറ്റി രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് അറിയണം, അത് പരിശോധിക്കണം, അക്കാര്യം തീർച്ച വരുത്താനുള്ള അവകാശം തനിക്കുണ്ട്. അതിന് ശേഷമേ റിപ്പോർട്ട് പുറത്തുവിടാവൂ എന്നാണ് രഞ്ജിനിയുടെ വാദം. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരായ രഞ്ജിനിയുടെ ഹർജിയിന്മേൽ വാദം കേൾക്കാൻ ഡിവിഷൻ ബെഞ്ചിന് അനുവാദം ലഭിച്ചു. മുൻ ഹർജിയിൽ കക്ഷിയല്ലാത്തതിനാലാണ് രഞ്ജിനി പ്രത്യേക അനുമതി തേടിയത്. അപ്പീൽ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടാണ് ജസ്റ്റിസ് ഹേമാ കമ്മീഷൻ റിപ്പോർട്ടിലുള്ളത്. പ്രശ്നങ്ങൾ പഠിച്ച കമ്മീഷൻ അതിന് വേണ്ട പരിഹാരങ്ങൾ ഉൾപ്പടെ നിർദേശിച്ചിരിക്കുന്ന റിപ്പോർട്ടാണിത്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ റിപ്പോർട്ട് വെളിച്ചം കാണാനിരിക്കെയായിരുന്നു പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിർമാതാവ് സജിമോൻ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് താത്കാലിക സ്റ്റേ വരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഹർജിയിൽ കഴമ്പില്ലെന്ന് കണ്ട് നിർമാതാവിന്റെ ആവശ്യം തള്ളുകയും സ്റ്റേ നീക്കുകയും ചെയ്തത്. ഇതിനൊടുവിൽ നാളെ വീണ്ടും റിപ്പോർട്ട് പുറത്തുവരാനിരിക്കെയാണ് വീണ്ടും ഹർജി.

നാളെ പുറത്തുവിടുന്ന റിപ്പോർട്ടിന് നിലവിൽ സ്റ്റേ ഇല്ലാത്തതിനാൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിൽ സർക്കാരിന് തടസമില്ല. എന്നിരുന്നാലും നാളെ പുറത്തുവിടുന്നതിന് മുൻപ് സ്റ്റേ ഉണ്ടാകുമോയെന്ന കാര്യവും വ്യക്തമാണ്.

Tags: High Courtmalayalam film industryhema committee reportHema Committee
ShareTweetSendShare

More News from this section

ടര്‍ഫ് ക്രിക്കറ്റിന് പുതിയ വേദി; കെസിഎല്‍ ഫാന്‍ ലീഗ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; രജിട്രേഷന്‍ ആരംഭിച്ചു

ഡല്‍ഹി വിമാനത്താവളത്തില്‍ പിണറായി വിജയന് യാത്ര മുടങ്ങി; പ്രോട്ടോക്കോള്‍ പിഴവില്‍ ഇന്‍ഡിഗോ വിമാനം നഷ്ടമായി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്; പി.എസ്. പ്രശാന്തിന്റെ കാലത്തെ ഇടപാടുകളും അന്വേഷണ പരിധിയില്‍, പുതിയ കേസിന് സാധ്യത

നമ്മളല്ലാതെ മറ്റാര് സഖാക്കളെ!!! മുൻ ഡിവൈഎഫ്ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജില്ലാ സെക്രട്ടറിയേറ്റിലേക്ക്; മേഖലാ കമ്മിറ്റി അംഗം കോമയിൽ ആയത് മാസങ്ങളോളം

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ; 19.8ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകും

ലഹരി വിൽപ്പന ചോദ്യം ചെയ്ത 77കാരന് മകന്റെ ക്രൂരമർദ്ദനം; 600 പാക്കറ്റ് നിരോധിത ഉൽപ്പന്നങ്ങൾ യുവാവിൽ നിന്നും പിടികൂടിയത് കഴിഞ്ഞ ദിവസം; പ്രതി ഒളിവിൽ

Latest News

‘ബ്രാന്‍ഡ് മോദിയെ അവഗണിക്കാനാകില്ല’; പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠയുടെ തുറന്നുപറച്ചില്‍ രാഷ്‌ട്രീയ ചര്‍ച്ചയാകുന്നു

21 വര്‍ഷത്തെ ചരിത്രം തിരുത്തി അന്‍സി സോജന്‍; അഞ്ജു ബോബി ജോര്‍ജിന്റെ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ അത്ലറ്റിക്‌സില്‍ പുതിയ യുഗം

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ക്ഷേത്രദര്‍ശനത്തിനിടെ ദാരുണാന്ത്യം; കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ കൂട്ടമായി എത്തിയത് പരിഭ്രാന്തിയായി; മലമുകളില്‍ നിന്ന് വീണ് നവവധു മരിച്ചു

മുഹറം ഘോഷയാത്ര ലക്ഷ്യമിട്ട് വന്‍ ഗൂഢാലോചനയെന്ന് പൊലീസ്; 15,000 വിഷകാപ്‌സ്യൂളുകള്‍ പിടിച്ചെടുത്തു, ഒരാള്‍ അറസ്റ്റില്‍

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

ക്രിക്കറ്റ് കോച്ചിന്റെ ലൈംഗികാതിക്രമം; മൂന്നാം കേസിലും കുറ്റക്കാരന്‍, 47 വര്‍ഷം കഠിനതടവ് കൂടുതല്‍ കേസുകളിലും ശിക്ഷയ്‌ക്ക് സാധ്യത

ട്രംപ് അടുത്ത വര്‍ഷം ആദ്യം ഇന്ത്യയിലെത്തിയേക്കും; വ്യാപാര കരാര്‍ അവസാനഘട്ടത്തില്‍, മോദിട്രംപ് ബന്ധത്തെ പ്രശംസിച്ച് മാര്‍ക്കോ റൂബിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies