ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ വാങ്ങികൂട്ടിയ ആട്ടം; ടീമിന് ആശംസകളുമായി അല്ലുവും
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ വാങ്ങികൂട്ടിയ ആട്ടം; ടീമിന് ആശംസകളുമായി അല്ലുവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 03:02 pm IST
Facebook
Twitter
WhatsAppTelegram

70-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഒരുപിടി അവാർഡുകളാണ് മലയാള ചലച്ചിത്ര സിനിമാ ലോകം സ്വന്തമാക്കിയത്. ബോളിവുഡ്, കോളിവുഡ്, ടോളിവുഡ് തുടങ്ങി എല്ലാ സിനിമാ മേഖലകളെയും പിന്നിലാക്കി മികച്ച ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയതും മലയാള സിനിമ തന്നെ. അതിന് വഴിയൊരുക്കിയതാകട്ടെ ആനന്ദ് ഏകർഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ ആട്ടവും’.

മികച്ച ചിത്രത്തിനുള്ള അവാർഡ് കൂടാതെ മികച്ച തിരക്കഥക്കും എഡിറ്റിംഗിനുമുള്ള അവാർഡും സ്വന്തമാക്കിയത് ആട്ടം തന്നെയാണ്. ദേശീയ ചലച്ചിത്ര അവാർഡിന്റെ നിറവിൽ ആട്ടം നിൽക്കുമ്പോൾ ജേതാക്കളെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഐക്കൺ സ്റ്റാർ അല്ലു അർജുൻ.

സംവിധായകനും തിരക്കഥാകൃത്തുമായ ആനന്ദ് ഏകർഷിയെയും എഡിറ്റർ മഹേഷ് ഭൂവനേന്ദിനെയും അല്ലുഅർജുൻ പ്രശംസിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ആട്ടം ടീമിനും താരം ആശംസകളും അറിയിച്ചു. എക്‌സ് അക്കൗണ്ടിലൂടെയാണ് അല്ലു അർജുൻ ടീമിന് ആശംസകൾ നേർന്ന് രംഗത്തെത്തിയത്. മുൻ വർഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ താരമാണ് അല്ലു അർജുൻ. പുഷ്പ 2 ആണ് അടുത്തതായി താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ.

ഇരട്ടത്താപ്പ് എന്ന പ്രമേയത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ സിനിമയാണ് ആട്ടം. വ്യത്യസ്ത സാഹചര്യങ്ങളിൽ പുരുഷന്മാർക്ക് ഒരു സ്ത്രീയോട് തോന്നുന്ന സമീപനത്തെയാണ് സിനിമ ചൂണ്ടിക്കാട്ടിയത്. വിനയ് ഫോർട്ട്, സറീൻ ഷിഹാബ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ.

Tags: allu arjunaattam movie
Share
Tweet
SendShare

More News from this section

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

‘ഡോക്ടറാണെന്ന്’ പറഞ്ഞ് വിവാഹ പരസ്യം; വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പണവും സ്വര്‍ണവുമായി മുങ്ങി; ആറു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

സഹകരണ ബാങ്ക് തട്ടിപ്പ്: കേരളത്തില്‍ 17 ഇടങ്ങളില്‍ ഇഡി റെയ്ഡ്; 2.06 കോടിയുടെ സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിച്ചു

വെറും ഈയാംപാറ്റകൾ; ഓവറാക്കി ചളമാക്കരുത്; ഇന്നലെവരെ അമേരിക്കയിലായിരുന്ന ചിലരുടെ പുതിയ കണ്ടുപിടുത്തം; പരിഹസിച്ച് വി. ടി ബൽറാം

Latest News

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies