'സർക്കാരുമായി നല്ല അടുപ്പമുള്ളയാളാണ് മമ്മുക്ക; ഇനി കൃഷ്ണപ്രസാദോ ജയസൂര്യയോ പറഞ്ഞിട്ട് കാര്യമില്ല; ഞങ്ങൾക്ക് വേണ്ടി സംസാരിക്കണം'
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സർക്കാരുമായി നല്ല അടുപ്പമുള്ളയാളാണ് മമ്മുക്ക; ഇനി കൃഷ്ണപ്രസാദോ ജയസൂര്യയോ പറഞ്ഞിട്ട് കാര്യമില്ല; ഞങ്ങൾക്ക് വേണ്ടി സംസാരിക്കണം’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 05:16 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: പിണറായി സർക്കാരിന്റെ കർഷക വിരുദ്ധ മനോഭാവത്തെ രൂക്ഷമായി വിമർശിച്ച് നടനും കർഷകനുമായ കൃഷ്ണപ്രസാദ്. രണ്ടാമത് ഭരണത്തിൽ എത്തിയപ്പോൾ പോലും പാവം പിടിച്ച കർഷകന്റെ വേദന മനസിലാക്കാൻ ഇടത് സർക്കാരിന് ആയിട്ടില്ല. നെൽകർഷകൻ കൂടിയായ മമ്മൂട്ടി പ്രശ്നത്തിൽ ഇടപെടണമെന്നും കൃഷ്ണകുമാർ ആവശ്യപ്പെട്ടു. കർഷദിനത്തിൽ കർഷക സംരക്ഷണസമിതിയുടെ റിലേ സത്യാ​ഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരായ കൃഷിക്കാർ പറഞ്ഞാൽ കേൾക്കാത്ത സർക്കാരാണ് ഇവിടെ ഉളളത്. ഇനി കൃഷ്ണപ്രസാദോ ജയസൂര്യയോ പറഞ്ഞിട്ട് കാര്യമില്ല. സർക്കാരിനോട് ഏറ്റവും അടുപ്പുമുള്ള അവരുടെ ചാനലിന്റെ ചെയർമാൻ കൂടിയായ മമ്മൂക്ക നെൽകർഷകനാണ്. അദ്ദേഹം കർഷകരുടെ വേദന സർക്കാരിനെ ധരിപ്പിക്കണം. ഇത്തവണ അമ്മയുടെ മീറ്റിം​ഗിന് മമ്മൂക്ക ഉണ്ടായിരുന്നെങ്കിൽ നേരിട്ട് ഇക്കാര്യം താൻ പറ‍യുമായിരുന്നു. സെലിബ്രേറ്റികൾ പറയുമ്പോൾ മാത്രം കർഷകരുടെ വേദന തിരിച്ചറിയുന്ന സർക്കാരാണ് ഇവിടെ ഉള്ളത്.

കഴിഞ്ഞ മൂന്ന് വർഷമായി കേന്ദ്രസർക്കാർ നെല്ലിന്റെ താങ്ങുവില വർദ്ധിപ്പിക്കുമ്പോൾ ഇവിടെ കുറയ്‌ക്കുകയാണ് ചെയ്യുന്നത്. എതാണ്ട് 3.45 രൂപ കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചപ്പോൾ ഇവിടെ ലഭ്യമാകുന്നത് 28.2 രൂപ മാത്രമാണ്. മൂന്നാം നരേന്ദ്രമോദി സർക്കാർ ഭരണത്തിൽ കേറിയ ഉടനെ 1.17 രൂപ താങ്ങുവില ഇനത്തിൽ വർദ്ധിപ്പിച്ചു. എന്നാൽ അത് ഇതുവരെ ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. ഇനി അതും കുറയ്‌ക്കുമോ എന്ന് ‌പേടിയുണ്ട്. ഞങ്ങളെ ജീവിക്കാൻ അനുവദിക്കണമെന്ന് മാത്രമാണ് അഭ്യർത്ഥന. ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങൾ കർഷകർക്ക് പല ആനുകൂല്യങ്ങളും നൽകുമ്പോൾ ഇവിടെ കർഷകർ മുകളിലേക്ക് നോക്കി നിൽക്കുകയാണ്.

കർഷകരുടെ കൈയിലും വോട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ ഇനിയെങ്കിലും തിരിച്ചറിയണം. കർഷകരെ തിരസ്കരിച്ച് കൊണ്ടുള്ള പ്രയാണം അത്രശുഭകരമല്ലെന്ന് ആലപ്പുഴയിലേയും പാലക്കാട്ടേയും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തിലൂ‌ടെ കാണിച്ചുകൊടുത്തു. ഇനിയും ഇലക്ഷൻ വരും സർക്കാരേ എന്ന് മാത്രമേ ഈ സമത്ത് പറയാനുള്ളൂവെന്നും കൃഷ്ണപ്രസാദ് മുന്നറിയിപ്പ് നൽകി.

Tags: MamootyKrishna prasadFarmers day
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies