ദേശീയ അവാർഡിന്റെ തിളക്കത്തിൽ വീട്ടിലേക്ക്; ആരതി ഉഴിഞ്ഞ് സ്വീകരിച്ച് ഭാര്യ; അഭിമാനം കൊണ്ട് ചന്ദ്രനെക്കാൾ ഉയരത്തിലെന്ന് പ്രഗതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയ അവാർഡിന്റെ തിളക്കത്തിൽ വീട്ടിലേക്ക്; ആരതി ഉഴിഞ്ഞ് സ്വീകരിച്ച് ഭാര്യ; അഭിമാനം കൊണ്ട് ചന്ദ്രനെക്കാൾ ഉയരത്തിലെന്ന് പ്രഗതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 08:03 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: കാന്താരയിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കിയ ശേഷം വീട്ടിലെത്തിയ ഋഷഭ് ഷെട്ടിക്ക് പരമ്പരാഗത രീതിയിലുള്ള സ്വീകരണം ഒരുക്കി കുടുംബാംഗങ്ങൾ. ആരതി ഉഴിഞ്ഞാണ് ഭാര്യ പ്രഗതി ഷെട്ടിയും മക്കളും അദ്ദേഹത്തെ വീടിനുള്ളിലേക്ക് സ്വീകരിച്ചത്. ഇതിന്റെ വീഡിയോയും പ്രഗതി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

ഹൃദയസ്പർശിയായ കുറിപ്പും അവർ വീഡിയോയ്‌ക്കൊപ്പം ചേർത്തിട്ടുണ്ട്. അഭിമാനം കൊണ്ട് ചന്ദ്രനെക്കാൾ ഉയരത്തിലാണെന്ന് പ്രഗതി പറയുന്നു. സിനിമയോടുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തിന് ലഭിച്ച ആദരവാണ് ഈ ദേശീയ അവാർഡ് നേട്ടം. ഉറക്കമില്ലാത്ത രാത്രികൾക്കും കഷ്ടപ്പാടുകൾക്കും കഠിനാധ്വാനത്തിനുമെല്ലാം ഫലമുണ്ടായതായും പ്രഗതി പറയുന്നു.

കാന്താരയിലെ അഭിനയത്തിന് തനിക്ക് ലഭിച്ച പുരസ്‌കാരം ആ ചിത്രത്തിലെ മുഴുവൻ ടീമിന്റെ കഠിനാധ്വാനം വഴി സാധ്യമായതാണെന്ന് ഋഷഭ് ഷെട്ടി പുരസ്‌കാര നേട്ടത്തിൽ പ്രതികരിച്ചത്. ” പ്രൊഡക്ഷൻ ഹൗസ്, ഡിഒപി, സാങ്കേതിക വിദഗ്ധർ എന്ന് തുടങ്ങീ ചിത്രത്തിലെ ഓരോ പ്രവർത്തകർക്കും ഈ നേട്ടത്തിൽ പങ്കുണ്ട്. കർണാടകയിലെ എല്ലാ ജനങ്ങളോടും നന്ദിയുണ്ട്. ഈ സിനിമയെ അംഗീകരിച്ചതിന് ദേശീയ അവാർഡ് പാനലിനും നന്ദി അറിയിക്കുകയാണ്. ഈ സിനിമയേയും കഥാപാത്രത്തേയും അംഗീകരിച്ച ഓരോരുത്തരോടും നന്ദി അറിയിക്കുന്നു. ഇതിൽ വളരെ അധികം സന്തോഷമുണ്ട്. അവാർഡ് കർണാടകയിൽ ജനങ്ങൾക്കായി സമർപ്പിക്കുകയാണെന്നും” ഋഷഭ് ഷെട്ടി വ്യക്തമാക്കി.

 

 

 

Tags: National AwardRishabh Shettypragathy shetty
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies