ദോ.., ആ മിന്നലടിക്കുന്നതാണ് ഇന്ത്യ; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും നാസ ബഹിരാകാശയാത്രികൻ പകർത്തിയ അതിശയിപ്പിക്കുന്ന ചിത്രം...
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദോ.., ആ മിന്നലടിക്കുന്നതാണ് ഇന്ത്യ; അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും നാസ ബഹിരാകാശയാത്രികൻ പകർത്തിയ അതിശയിപ്പിക്കുന്ന ചിത്രം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 11:39 am IST
Facebook
Twitter
WhatsAppTelegram

പ്രപഞ്ചത്തിന്റെ അതിശയിപ്പിക്കുന്ന ചിത്രങ്ങൾ നാസ ഇടയ്‌ക്കിടെ പങ്കുവെയ്‌ക്കാറുണ്ട്. ഈ ചിത്രങ്ങളെല്ലാം ബഹിരാകാശ പ്രേമികളെ വിസ്മയിപ്പിക്കുന്നു. അത്തരത്തിലൊരു ചിത്രമാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലുള്ള നാസ ബഹിരാകാശയാത്രികൻ മാത്യു ഡൊമിനിക് പങ്കുവെച്ചിരിക്കുന്നത്. ബഹിരാകാശത്ത് നിന്ന് എടുത്ത ഇന്ത്യയുടെ അവിശ്വസനീയമായ ചിത്രമാണിത്.

‘രാത്രിയിൽ മിന്നലടിക്കുന്ന ഇന്ത്യ. ഒരു ഇമേജിൽ ലൈറ്റിംഗ് ക്യാപ്‌ചർ ചെയ്യാൻ ശ്രമിക്കുമ്പോൾ ഞാൻ ബർസ്റ്റ് മോഡ് ഉപയോഗിക്കുകയും ഫ്രെയിമിൽ ലൈറ്റിംഗ് സ്‌ട്രൈക്കുകൾ പ്രതീക്ഷിക്കുകയും ചെയ്തു. ഈ സമയം മിന്നലാക്രമണം ഫ്രെയിമിന്റെ മധ്യത്തിൽ പതിഞ്ഞപ്പോൾ ഞാൻ വളരെ സന്തോഷവാനായിരുന്നു”.

Lightning at night over India.

When trying to capture lighting in an image I use burst mode and hope lighting strikes in the frame. I was super happy when this lightning strike ended up in the middle of the frame. No crop needed.

1/5s, 85mm, f1.4, ISO 6400 pic.twitter.com/OTSVLSBcQP

— Matthew Dominick (@dominickmatthew) August 17, 2024

“>

“ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഭൂമിയുടെ അതിശയകരമായ കാഴ്ച ഇത് പ്രദർശിപ്പിക്കുന്നു. ചിത്രത്തിൽ കുടുങ്ങിയ ഒരു ‘ഒറ്റ മിന്നൽ സ്‌ട്രൈക്ക്’”-ചിത്രം പങ്കുവെച്ചുകൊണ്ട് ഡൊമിനിക് കുറിച്ചു.

 

Tags: NASAIndia space image
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies