ഗോപി സുന്ദർ FBയിൽ പങ്കിട്ട ഫോട്ടോയ്ക്ക് താഴെ അശ്ലീല കമന്റുകൾ; സൈബർ പൊലീസിന് പരാതി നൽകി താരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗോപി സുന്ദർ FBയിൽ പങ്കിട്ട ഫോട്ടോയ്‌ക്ക് താഴെ അശ്ലീല കമന്റുകൾ; സൈബർ പൊലീസിന് പരാതി നൽകി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 04:43 pm IST
FacebookTwitterWhatsAppTelegram

ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ മോശം കമന്റ് ചെയ്ത വ്യക്തിക്കെതിരെ സൈബർ പൊലീസിൽ പരാതി നൽകി സം​ഗീതജ്ഞൻ ​ഗോപി സുന്ദർ. ചിങ്ങം ഒന്നിനോട് അനുബന്ധിച്ച് പരമ്പരാ​ഗത വേഷമണിഞ്ഞ് നിൽക്കുന്ന ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നുവെന്നും പോസ്റ്റിന് താഴെ വന്ന മോശം കമന്റ് തന്റെ വയസായ അമ്മയെ അടക്കം അപമാനിക്കുന്ന വിധത്തിലുള്ളതായിരുന്നുവെന്നും പരാതിയിൽ ​ഗോപി സുന്ദർ പറയുന്നു.

അപമാനകരമായ രീതിയിൽ കമന്റ് ചെയ്തയാളുടെ ഫെയ്സ്ബുക്ക് പ്രൊഫൈലിന്റെ വിശദാശംങ്ങളും അയാൾ പോസ്റ്റ് ചെയ്ത മോശം കമന്റുകളും പരാതിയിൽ ​ഗോപി സുന്ദർ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീലവും അപമാനകരവുമായ പരാമർശം നടത്തിയ വ്യക്തിക്കെതിരെ ഭാരതീയ ന്യായ സംഹിത, 2023 പ്രകാരം കേസെടുക്കാൻ തയ്യാറാകണമെന്നും പരാതി പരിഹരിച്ചുകൊണ്ട് തനിക്ക് നീതി ഉറപ്പാക്കണമെന്നും താരം പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതുസംബന്ധിച്ച വിശദാംശങ്ങൾ ​ഗോപി സുന്ദർ തന്നെയാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. “ഇനി നമുക്ക് സപ്താഹം വായിക്കാം” എന്ന തലക്കെട്ടോടെ പരാതിയുടെ പകർപ്പും ​ഗോപി സുന്ദർ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി താൻ സോഷ്യൽ മീഡിയയിൽ ടാർഗറ്റ് ചെയ്യപ്പെടുകയാണെന്നും തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് മോശം പരാമർശങ്ങളാണ് ചില പ്രൊഫൈലുകളിൽ നിന്നുള്ളവർ പൊതുമധ്യത്തിൽ രേഖപ്പെടുത്തുന്നതെന്നും പരാതിയിൽ താരം ചൂണ്ടിക്കാണിച്ചു.

Tags: gopi sundarCyber Police
ShareTweetSendShare

More News from this section

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies