മമതയുടെ പദ്ധതികളുടെ ആനുകൂല്യം കൈപ്പറ്റുന്നവർ പെൺമക്കൾ സുരക്ഷിതരാണോയെന്ന് ശ്രദ്ധിക്കണം; മമതയോടുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് വനിതാ ഡോക്ടറുടെ കുടുംബം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മമതയുടെ പദ്ധതികളുടെ ആനുകൂല്യം കൈപ്പറ്റുന്നവർ പെൺമക്കൾ സുരക്ഷിതരാണോയെന്ന് ശ്രദ്ധിക്കണം; മമതയോടുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് വനിതാ ഡോക്ടറുടെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 09:14 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുഖ്യമന്ത്രി മമത ബാനർജിയോടും തൃണമൂൽ കോൺഗ്രസിനോടുമുള്ള വിശ്വാസം നഷ്ടപ്പെട്ടതായി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബം. മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ മകൾക്ക് നീതി ലഭിക്കുമെന്നാണ് വിചാരിച്ചത്. എന്നാൽ പൊലീസ് കേസ് കൈകാര്യം ചെയ്തത് കണ്ടപ്പോൾ മമതയോടുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും യുവതിയുടെ മാതാപിതാക്കൾ പറഞ്ഞു.

” മമത ബാനർജിയിലും തൃണമൂൽ കോൺഗ്രസിലുമുണ്ടായിരുന്ന വിശ്വാസം അവരായി തന്നെ നഷ്ടപ്പെടുത്തി. എന്റെ മകളെ ക്രൂരമായി കൊലപ്പെടുത്തി. പ്രതികളെ കണ്ടെത്തുന്നതിൽ മമത സർക്കാർ സ്വീകരിച്ച നടപടികൾ കണ്ടപ്പോൾ തന്നെ ആരെയൊക്കെയോ സംരക്ഷിക്കാൻ അവർ ശ്രമിക്കുന്നത് പോലെ തോന്നി. സിബിഐ ഇപ്പോൾ കേസ് വിശദമായി അന്വേഷിക്കുന്നുണ്ട്. മമതയ്‌ക്ക് കേസ് എങ്ങനെയെങ്കിലും അവസാനിപ്പിക്കണം എന്നായിരുന്നു. അതിനായി അവർ പ്രതിഷേധങ്ങൾ അടിച്ചമർത്താൻ ശ്രമിക്കുന്നു.”- വനിതാ ഡോക്ടറുടെ പിതാവ് പറഞ്ഞു.

സ്ത്രീകൾക്കും കുട്ടികൾക്കുമായി മമത നടത്തുന്ന പദ്ധതികളുടെ ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അമ്മമാർ നിങ്ങളുടെ പെൺമക്കൾ സുരക്ഷിതരാണോയെന്ന് ആദ്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടർമാരോടും മറ്റും ഉന്നത ഉദ്യോഗസ്ഥരോടും കൊലപാതകവുമായി ബന്ധപ്പെട്ട് ഞങ്ങൾ ചോദിച്ചിരുന്നു.

എല്ലാവരും പറയുന്നത് ഒരേ മറുപടി തന്നെ. ഒരാൾക്ക് ഒറ്റയ്‌ക്ക് ഇതുപോലെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്താൻ സാധിക്കില്ല. പിന്നെ എങ്ങനെയാണ് കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം പൊലീസ് പ്രതിയെ പിടികൂടിയതെന്നും പിതാവ് ചോദിച്ചു. കൊലപാതകത്തിൽ മറ്റ് പ്രതികളെ കണ്ടെത്തുന്നതിനായി സിബിഐ കൃത്യമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: Slams TMCBengal Rape Case
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies