പീഡനങ്ങൾ ഞാൻ നേരിൽ കണ്ടില്ല; ഇതൊന്നും സിനിമയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രശ്നങ്ങളല്ല: ഷൈൻ ടോം ചാക്കോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പീഡനങ്ങൾ ഞാൻ നേരിൽ കണ്ടില്ല; ഇതൊന്നും സിനിമയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രശ്നങ്ങളല്ല: ഷൈൻ ടോം ചാക്കോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 04:22 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സ്ത്രീകൾ നേരിടുന്ന പ്രശ്ങ്ങൾ സിനിമാരംഗത്ത് മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. രാഷ്‌ട്രീയം ഉൾപ്പെടെ എല്ലാ മേഖലകളിലും സ്ത്രീ-പുരുഷ വ്യത്യാസമുണ്ടെന്നും പീഡനം നേരിടുന്ന വിഷയങ്ങൾ താൻ നേരിൽ കണ്ടിട്ടില്ലെന്നും ഷൈൻ പറഞ്ഞു. പീഡനം നേരിടേണ്ടി വന്നവർ അത് പരാതി പറയുന്നതിന് മുൻപ് തന്നെ പീഡിപ്പിച്ചയാളുടെ കരണത്ത് മർദ്ദിച്ച് പ്രശ്നം ഒതുക്കി തീർക്കാവുന്നതേയുള്ളുവെന്നും ഷൈൻ പറഞ്ഞു. സിനിമ മേഖലയിലെ യുവതാരങ്ങൾക്കിടയിൽ മയക്കുമരുന്ന്,ലഹരി ഉപയോഗം വർദ്ധിച്ചുവെന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ഷൈൻ ടോം ചാക്കോയുടെ പ്രതികരണം.

സർക്കാർ പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിനിമാമേഖലയിൽ ആരെയും ഒന്നും നിർബ്ബന്ധിച്ച് ചെയ്യിപ്പിക്കാറില്ല. റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ അംഗീകരിക്കുന്നുണ്ട്. എന്നാൽ കണ്ടെത്തലുകൾ ഇവിടെ മാത്രം നിലനിൽക്കുന്ന കാര്യമല്ല. ഇങ്ങനെയുള്ള സംഭവങ്ങൾ വരുമ്പോൾ ആരോപണ വിധേയന്റെ കൂടെയും ഇരയുടെ കൂടെയും നിൽക്കേണ്ട അവസ്ഥ വരും. കാരണം രണ്ടുപേരും സഹപ്രവർത്തകരാണ്, ഷൈൻ പറഞ്ഞു.

സിനിമാമേഖലയിലെ ലഹരി ഉപയോഗം എന്നുപറയുമ്പോൾ അതിൽ മദ്യവും സിഗരറ്റും ഉൾപ്പെടും. അത് നിങ്ങൾക്ക് ദോഷകരമാണെന്ന് തോന്നുന്നെങ്കിൽ നിരോധിക്കണമെന്നും നടൻ പറഞ്ഞു. ജയിലിൽ പോയതെന്തിനാണെന്ന് ചോദിച്ചപ്പോൾ ക്ഷുഭിതനായ ഷൈൻ മാധ്യമ പ്രവർത്തകർക്കുനേരെ തട്ടിക്കയറുകയും ചെയ്തു.

Tags: Hema Commitee ReportActor Shine Tom Chakko
ShareTweetSendShare

More News from this section

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies