"ആദ്യം അസുഖമെന്ന് പറഞ്ഞു, പിന്നീടത് ആത്മ​ഹത്യയായി; കേസ് വളച്ചൊടിക്കാൻ പൊലീസും ശ്രമിച്ചു": തൃണമൂൽ കോൺ​ഗ്രസിനെതിരെ ​ഗുരുതര ആരോപണം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ആദ്യം അസുഖമെന്ന് പറഞ്ഞു, പിന്നീടത് ആത്മ​ഹത്യയായി; കേസ് വളച്ചൊടിക്കാൻ പൊലീസും ശ്രമിച്ചു”: തൃണമൂൽ കോൺ​ഗ്രസിനെതിരെ ​ഗുരുതര ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 05:37 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ആർ ജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ തൃണമൂൽ കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി അഭിഭാഷകൻ. തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകർ ​ഗുണ്ടകളെ നട്ടുവളർത്തിയെന്നും ഇത്രയും വലിയ ക്രൂര ആക്രമണത്തിന് പിന്നിൽ മമതാ സർക്കാരാണെന്നും കേസ് വാദിക്കുന്ന അഭിഭാഷകൻ ബികാഷ് രഞ്ജൻ ഭട്ടാചാര്യ പറഞ്ഞു.

നീതിയ്‌ക്ക് വേണ്ടി പ്രതിഷേധിക്കുന്നവരെ തൃണമൂൽ ​ഗുണ്ടകൾ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുകയാണ്. അവർ തെളിവുകൾ നശിപ്പിക്കുന്നു. തൃണമൂൽ പ്രവർത്തകർ പ്രതിഷേധക്കാർക്കിടയിൽ കയറി അക്രമങ്ങൾ അഴിച്ചുവിടുന്നു. പൊലീസ് അറസ്റ്റ് ചെയ്തവരിൽ തൃണമൂൽ ​ഗുണ്ടകളും ഉൾപ്പെട്ടിട്ടുണ്ട്.

കേസ് അന്വേഷിക്കുന്നതിൽ പൊലീസിന്റെ ഭാ​ഗത്ത് നിന്ന് വലിയ അനാസ്ഥയാണുണ്ടായത്. അതുകൊണ്ടാണ് ഹൈക്കോടതി കേസന്വേഷണം സിബിഐയ്‌ക്ക് കൈമാറിയത്. മൃതദേഹം പരിശോധിച്ച ഡോക്ടർമാർ ആദ്യം പറഞ്ഞത് യുവതി അസുഖം ബാധിച്ചാണ് മരിച്ചതെന്ന്, പിന്നീട് ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞു. ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് വ്യക്തമാക്കാൻ പോലും പൊലീസും ഡോക്ടർമാരും തയ്യാറായില്ല. മൃതദേഹം സംസ്കരിക്കുന്നതിന് വേണ്ടിയുള്ള നടപടികളാണ് അവർ ചെയ്തതെന്നും അഭിഭാഷകൻ കുറ്റപ്പെടുത്തി.

Tags: KolkataTrinamooldoctor's lawyerhospital attack
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies