കിടപ്പുമുറിയിൽ ചുരുണ്ടു കിടന്നത് 9 അടി നീളമുള്ള രാജവെമ്പാല; ഭയന്നു വിറച്ച് വീട്ടുകാർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കിടപ്പുമുറിയിൽ ചുരുണ്ടു കിടന്നത് 9 അടി നീളമുള്ള രാജവെമ്പാല; ഭയന്നു വിറച്ച് വീട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 07:11 pm IST
FacebookTwitterWhatsAppTelegram

പാമ്പ് എന്ന് കേൾക്കുമ്പോഴെ എല്ലാവരുടെയും ഉള്ളൊന്ന് വിറക്കും. എങ്കിൽ  കിടപ്പുമുറിയിൽ ഒരു പാമ്പിനെ കണ്ടാലോ! ഭയന്ന് ഉള്ള ജീവനും കൂടെ പോകും. എന്നാൽ അങ്ങനെയൊരു സംഭവം ഉണ്ടായി. ഉഡുപ്പിയിലാണ് ഞെട്ടിക്കുന്ന സംഭവം. ഉഡുപ്പി ജില്ലയിലെ ഹെബ്രിക്കടുത്തുള്ള സോമേശ്വര ഗ്രാമത്തിലെ ഒരു വീട്ടിലാണ് രാജവെമ്പാല കയറിയത്.

കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന പെട്ടിക്കുള്ളിൽ ചുരുണ്ടു കിടക്കുന്ന നിലയിൽ പാമ്പിനെ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച അഗുംബെ റെയിൻ ഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ (എആർആർഎസ്) ഫീൽഡ് ഡയറക്ടർ അജയ് ഗിരിയാണ് വീട്ടിൽ നിന്നും പാമ്പിനെ പിടികൂടിയത്.

പെട്ടിയിൽ പാമ്പിന്റെ വാൽ കണ്ട വീട്ടുകാരിലൊരാൾ തുറന്നു നോക്കാൻ ശ്രമിച്ചതോടെ പാമ്പ് ചീറ്റിക്കൊണ്ട് നേരെ വരികയായിരുന്നു. ഇതോടെ ഭയന്നുവിറച്ച വീട്ടുകാർ ഫോറസ്റ്റിൽ വിളിച്ച് വിവരം അറയിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പെട്ടിക്കുള്ളിൽ കിടക്കുന്നത് രാജവെമ്പാലയാണെന്ന് തിരിച്ചറിഞ്ഞത്.

9 അടി നീളമാണ് വീടിനുള്ളിൽ കയറിയ രാജവെമ്പാലയ്‌ക്ക് ഉണ്ടായിരുന്നത്. പാമ്പിനെ സുരക്ഷിതമായി അഗുംബെ വനത്തിലേക്ക് വിട്ടതായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്തെ ശക്തമായ മഴയുണ്ടായിരുന്നുവെന്നും ചൂടു തേടി മരക്കൊമ്പിലൂടെ ഇഴഞ്ഞ് ജനാലയുടെ ഉള്ളിലൂടെ വീടിനുള്ളിൽ രാജവെമ്പാല കയറിയതാവാം എന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

 

 

 

 

 

 

 

Tags: king cobra
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies