കുതിർത്ത ബദാം v/s കുതിർത്ത ഉണക്ക മുന്തിരി; ശരീരഭാരം നിയന്ത്രിക്കാൻ ബെസ്റ്റാര്? ഇതറിഞ്ഞ് കഴിച്ചാൽ മികച്ച ഫലം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കുതിർത്ത ബദാം v/s കുതിർത്ത ഉണക്ക മുന്തിരി; ശരീരഭാരം നിയന്ത്രിക്കാൻ ബെസ്റ്റാര്? ഇതറിഞ്ഞ് കഴിച്ചാൽ മികച്ച ഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 07:28 pm IST
FacebookTwitterWhatsAppTelegram

ശരീരഭാരം കുറയ്‌ക്കാൻ എന്താണ് വഴിയെന്ന് തിരക്കി പലതും ചെയ്ത് മടുത്തവരാകും ഭൂരിഭാ​ഗം പേരും. വ്യായമക്കുറവും ആരോ​ഗ്യകരമല്ലാത്ത ജീവിതശൈലിയുമാണ് പൊണ്ണത്തടിക്ക് പിന്നിൽ. ശരീരഭാരത്തെ പിടിച്ചു കെട്ടാനായി പലരും ആശ്രയിക്കുന്നത് നട്സിനെയാണ്, കുതിർത്ത നട്സിനെ.

ആന്റി ഓക്സിഡൻ്റുകളാൽ സമ്പന്നമായ നട്സുകൾ കുതിർത്ത് കഴിച്ചാൽ നിരവധിയാണ് ​ഗുണങ്ങൾ. തടി കുറയ്‌ക്കാനായി സാധാരണയായി കഴിക്കുന്നത് കുതിർത്ത ബദാമും കുതിർത്ത ഉണക്കമുന്തിരിയുമാണ്. എന്നാൽ ഇവയിൽ ഏതാണ് കൂടുതൽ ​ഗുണം നൽകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?

ആയുർ‌വേദ പ്രകാരം ബദം കഴിക്കുന്നത് ശരീരത്തെ ചൂടാക്കുമ്പോൾ കുതിർത്ത ഉണക്ക മുന്തിരി നേർ വിപരീതമായി ശരീരത്തെ തണുപ്പാക്കും. ജേണൽ ഓഫ് ഒബിസിറ്റി ആൻഡ് മെറ്റബോളിക് സിൻഡ്രോം അനുസരിച്ച് ബദാം കഴിക്കുന്നത് വിശപ്പിനെ ശമിപ്പിക്കുന്നതിനുും പെട്ടെന്ന് വയർ നിറഞ്ഞത് പോലെ തോന്നിപ്പിക്കുകയും ചെയ്യുന്നു. ന്യൂട്രിയൻ്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് പ്രമേഹരോ​ഗികൾക്ക് കണ്ണടച്ച് കഴിക്കാം. ഉണക്കമുന്തിരി കഴിക്കുന്നത് ഗ്ലൂക്കോസും ഇൻസുലിൻ തുടങ്ങിയവ കുറയ്‌ക്കുന്നതിന് ഇത് സഹായിക്കുന്നു.

ബദാമും ഉണക്ക മുന്തിരിയും കുതിർത്ത് കഴിക്കുന്നതാണ് ​ഗുണങ്ങൾ‌ ലഭിക്കുന്നതിന് നല്ലത്. കുതിർത്ത് കഴിക്കുന്നത് ​ദഹനം എളുപ്പമാക്കാനും കൊഴുപ്പ് ലഘൂകരിക്കാനും സഹായിക്കും.

ഉണക്ക മുന്തിരി കുതിർത്ത് കഴിക്കുന്നതിന്റെ ​ഗുണങ്ങൾ

  • നാരുകൾ ധാരാളം അടങ്ങിയ ഉണക്ക മുന്തിരി കുതിർത്ത് കഴിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
  • ഉയർന്ന രക്തസമ്മർ‌ദ്ദമുള്ളവർ‌ക്ക് ​ഗുണം ചെയ്യും
  • ഹൃദയാരോ​ഗ്യം സംരക്ഷിക്കാനും നല്ലതാണ്
  • വിളർച്ച തടയുന്നു
  • രോ​ഗപ്രതിരോധ ശേഷി കൂട്ടുന്നു
  • പല്ലുകളുടെയും എല്ലുകളുടെയും ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു
  • പല്ലിലെ ഇനാമലിനെ സംക്ഷിക്കുന്നു
  • ചർമാരോ​ഗ്യം മെച്ചപ്പെടുത്തുന്നു

ബദാം കുതിർത്ത് കഴിക്കുന്നതിന്റെ ​ഗുണങ്ങൾ

  • ഊർജ്ജം നിലനിർത്തുന്നു
  • ദഹനം വർ‌ദ്ധിപ്പിക്കുന്നു
  • തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നു. ഇവയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ഓർ‌മശക്തി മെച്ചപ്പെടുത്തുന്നു
  • ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കാനും നല്ല കൊളസ്‌ട്രോളിന്റെ ആരോഗ്യകരമായ അളവ് പ്രോത്സാഹിപ്പിക്കാനും കുതിർത്ത ബദാം സഹായിക്കും
  • രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു
  • ചർമത്തിന്റെയും തലമുടിയുടെയും ആരോ​ഗ്യത്തിനും കുതിർത്ത ബദാം നല്ലതാണ്
  • ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു
  • ബദാമിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്റെ ഉത്പാദനം നിയന്ത്രിക്കുന്നു. അതുവഴി നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു
Tags: Soaked BadamSoaked Raisins
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies