മേഘാലയയിലെ സ്‌നേഹത്തിന്റെ കടയിൽ ഇനി ഒരു എംഎൽഎ മാത്രം; മൂന്ന് കോൺഗ്രസ് എംഎൽഎമാർ രാജിവച്ച് എൻപിപിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മേഘാലയയിലെ സ്‌നേഹത്തിന്റെ കടയിൽ ഇനി ഒരു എംഎൽഎ മാത്രം; മൂന്ന് കോൺഗ്രസ് എംഎൽഎമാർ രാജിവച്ച് എൻപിപിയിൽ

ഇതോടെ നിയമസഭയിലെ എൻഡിഎ അംഗബലം 46 ആയി ഉയർന്നു.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 11:25 pm IST
FacebookTwitterWhatsAppTelegram

ഷില്ലോംഗ്: മേഘാലയയിൽ ഇനിയുളളത് ഒരു കോൺഗ്രസ് എംഎൽഎ മാത്രം. നാല് കോൺഗ്രസ് എംഎൽഎമാരിൽ മൂന്ന് പേരും രാജിവച്ച് മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടിയിൽ ചേർന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് മൂവരും എൻപിപിയിൽ ചേർന്നത്.

മവാത്തി മണ്ഡലത്തിൽ നിന്നുളള ചാൾസ് മാൺഗാർ, അംസ്‌നിംഗ് മണ്ഡലത്തിലെ ഡോ. സെലിസ്റ്റിൻ ലിങ്‌ദോ, നോങ്‌സ്‌റ്റോയിൻ മണ്ഡലത്തിലെ ഗബ്രിയേൽ വലാങ് എന്നിവരാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചത്.
എൻഡിഎ സർക്കാരിന്റെ വികസന കാഴ്ചപ്പാടിനുളള അംഗീകാരമാണ് ഇവരുടെ കടന്നുവരവെന്ന് കോൺറാഡ് സാംഗ്മ പറഞ്ഞു.

ഇതോടെ 60 അംഗ മേഘാലയ നിയമസഭയിൽ എൻപിപിക്ക് 31 അംഗങ്ങളായതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതോടെ നിയമസഭയിലെ എൻഡിഎ അംഗബലം 46 ആയി ഉയർന്നു. ബിജെപിക്ക് രണ്ട് അംഗങ്ങളും യുണൈറ്റഡ് ഡെമോക്രാറ്റ്ക് പാർട്ടിക്ക് 12 അംഗങ്ങളും ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിക്ക് രണ്ട് അംഗങ്ങളുമാണുളളത്. രണ്ട് സ്വതന്ത്ര അംഗങ്ങളും എൻഡിഎയെ പിന്തുണയ്‌ക്കുന്നുണ്ട്.

മൂന്ന് എംഎൽഎമാർ കൂടി പാർട്ടി വിട്ടതോടെ മേഘാലയ നിയമസഭയിൽ കോൺഗ്രസിന് ഇനിയുളളത് ഒരംഗം മാത്രമാണ്. ഇൻഡി സഖ്യത്തിന്റെ നിയമസഭയിലെ അംഗബലം 13 ആയി കുറയുകയും ചെയ്തു. തൃണമൂൽ കോൺഗ്രസിന് അഞ്ച് അംഗങ്ങളും വോയിസ് ഓഫ് ദ പീപ്പിൾ പാർട്ടിക്ക് നാല് അംഗങ്ങളുമാണുളളത്.

Tags: മേഘാലയMEGHALAYAcongress mlaകോൺഗ്രസ് എംഎൽഎNPPMeghalaya Legislative AssemblyNational People’s Party
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies