"എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല, പറഞ്ഞാൽ ചോദിക്കുമെന്ന് അറിയാം; അതുകൊണ്ടാണ് എനിക്ക് സിനിമയിൽ അവസരമില്ലാത്തത്": കെബി ഗണേഷ് കുമാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല, പറഞ്ഞാൽ ചോദിക്കുമെന്ന് അറിയാം; അതുകൊണ്ടാണ് എനിക്ക് സിനിമയിൽ അവസരമില്ലാത്തത്”: കെബി ഗണേഷ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2024, 11:33 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ​ഗതാ​ഗത മന്ത്രിക്ക് കാര്യമില്ലെന്ന് നടനും മന്ത്രിയുമായി കെ.ബി ​ഗണേഷ് കുമാർ. ചില കാര്യങ്ങൾ മാത്രം ഹൈലൈറ്റ് ചെയ്യേണ്ടെന്നും റിപ്പോർട്ടിന് മേൽ നിയമനടപടികൾ സ്വീകരിക്കേണ്ടത് സർക്കാരാണ് അല്ലാതെ ​ഗണേഷ് കുമാറല്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

തന്നോട് ഇതുവരെ ആരും പരാതി പറഞ്ഞിട്ടില്ലെന്നും പരാതി പറഞ്ഞാൽ അത് പച്ചയ്‌ക്ക് പുറത്ത് പറയുമെന്നും അ​ദ്ദേഹം പറഞ്ഞു. പറഞ്ഞാൽ ചോദിക്കുമെന്ന് വ്യക്തമായ ധാരണ മിക്കവർക്കുമുണ്ട്. അതാണ് സ്വഭാവമെന്നറിയാം. അതുകൊണ്ടാണ് സിനിമയിൽ വലിയ അവസരമില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു.

വിശ്രമിക്കാനുള്ള സൗകര്യമില്ല, ടോയ്ലറ്റ് സൗകര്യമില്ല എന്നുള്ളതൊക്കെ വാസ്തവമാണ്. പുറത്തുകിട്ടിയ കടലാസ് വായിക്കാതെ പുറത്തുവിടാത്ത ഭാ​ഗത്തെ ചർച്ച ചെയ്യേണ്ടതില്ല. അതിന് തന്നെ നിർബന്ധിക്കരുതെന്നും അ​ദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇരകളുടെയും വേട്ടക്കാരുടെയും പേരുകൾ അതിലില്ല, പിന്നെ ഇല്ലാത്ത കാര്യത്തെ കുറിച്ച് വെറുതെ സംസാരിക്കുന്നതെന്തിനാണ്. കാണാത്തൊരു രേഖയെ കുറിച്ച് ചർച്ചയ്‌ക്ക് താനില്ലെന്നും ​ഗണേഷ് കുമാർ പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാൻ സിനിമാ സെറ്റിൽ തന്നെ സൗകര്യമുണ്ടെന്നും കഴിഞ്ഞയാഴ്ച ഇതു സംബന്ധിച്ച് വിലയിരുത്തൽ നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Hema Committe ReportKB Ganeshkumar
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies