മഹത്തായ ആശയം പിറവികൊണ്ട തണലിടം; ഗുരുസ്മരണകളിൽ നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലെ തേൻമാവിൻ ചുവട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഹത്തായ ആശയം പിറവികൊണ്ട തണലിടം; ഗുരുസ്മരണകളിൽ നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലെ തേൻമാവിൻ ചുവട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2024, 02:14 pm IST
FacebookTwitterWhatsAppTelegram

മഹത്തായ ശിവഗിരി തീർത്ഥാടനത്തിന് നാന്ദികുറിക്കാൻ സാഹചര്യമൊരുക്കിയ ഇടമാണ് കോട്ടയം ജില്ലയിലെ നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലെ തേൻമാവിൻ ചുവട്. തേൻമാവിൻ ചുവട്ടിൽ വിശ്രമിക്കുന്ന വേളയിലാണ് ഗുരുവിന് മുന്നിൽ ശിവഗിരി തീർത്ഥാടനമെന്ന ആശയമെത്തുന്നത്. ഇന്നും ഗുരുസ്മരണകളാൽ മുഖരിതമാണ് ക്ഷേത്രാങ്കണം

ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ് പരിപാവനമായ പുണ്യഭൂമിയാണ് നാഗമ്പടം മഹാദേവർ ക്ഷേത്രം. മീനച്ചിലാറിന്റെ കരയിൽ ശാന്ത സുന്ദരമായ സങ്കേതം. 1913 ൽ ഗുരുവിന്റെ നിർ‌ദേശപ്രകാരം നാഗമ്പടം മഹാദേവ ക്ഷേത്ര പ്രതിഷ്ഠ നടത്തിയത് ശിഷ്യനായ സ്വാമി ബോധാനന്ദയാണ്. പിന്നീട് പലതവണ ഗുരുദേവൻ ഇവിടെ എത്തി. അപ്പോഴെല്ലാം അദ്ദേഹം ഈ തേന്മാവിന്റെ തണലിൽ വിശ്രമിച്ചിരുന്നു.

1928 ജനുവരി 16നു തേൻമാവിൻ ചുവട്ടിൽ വിശ്രമിക്കുന്ന വേളയിലാണ് ഗുരുവിന് മുന്നിൽ ശിവഗിരി തീർത്ഥാടനമെന്ന ആശയമെത്തുന്നത്. മൂലൂർ എസ്.പത്മനാഭപ്പണിക്കർ, വല്ലഭശേരി ഗോവിന്ദൻ വൈദ്യർ, ടി.കെ.കിട്ടൻ റൈറ്റർ എന്നിവരാണ് വ്രതാനുഷ്ഠാനങ്ങളോടെയുള്ള തീർഥാടനമെന്ന ആശയം സമർപ്പിക്കുന്നതും ഗുരുവിൽ നിന്ന് അനുമതി നേടിയതും.

1998-ലെ 66-ാമത് ശിവഗിരി തീർത്ഥാടനം മുതൽ ശിവഗിരി തീർത്ഥാടനത്തിന് മുന്നോടിയായി ശിവഗിരിയിൽ ഉയർത്തുന്ന ധർമ്മ പതാക ഇവിടെ നിന്നും രഥഘോഷയാത്രയായി കൊണ്ട് പോകുന്നു. ഗുരുദേവൻ വിശ്രമിച്ച ക്ഷേത്രത്തിലെ തേന്മാവിൻ ഫലം വരപ്രസാദമായും, ഇവിടെ പ്രദക്ഷിണം ചെയ്‌താൽ മനശാന്തിയും സർവ്വ ഐശ്വര്യങ്ങളും സിദ്ധിക്കുമെന്നും ഭക്തജനങ്ങൾ വിശ്വസിക്കുന്നു.

Tags: SREE NARAYANA GURUSivagiri PilgrimageNagampadam Mahadeva TempleThenmavu
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies