ശുഭരാത്രിയിൽ സുഖനിദ്ര കിട്ടുന്നില്ലേ? ഇക്കാര്യങ്ങളോട് 'പടിക്ക് പുറത്ത്' പറഞ്ഞാൽ കാര്യം നടക്കും..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശുഭരാത്രിയിൽ സുഖനിദ്ര കിട്ടുന്നില്ലേ? ഇക്കാര്യങ്ങളോട് ‘പടിക്ക് പുറത്ത്’ പറഞ്ഞാൽ കാര്യം നടക്കും..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2024, 05:22 pm IST
FacebookTwitterWhatsAppTelegram

ആരോ​ഗ്യകരമായ ജീവിതത്തിന് ശരിയായ ഉറക്കം അനിവാര്യമാണ്. ഉറങ്ങാനായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുഖമായി ഉറങ്ങാം.

രാത്രിയിലെ ആഹാരമാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഉറങ്ങും മുൻപ് ഈ ഭക്ഷണങ്ങളെ പടിക്ക് പുറത്ത് നിർത്തിയാൽ നന്നായി ഉറങ്ങാം.. അവ ഇതാ..

1. എരിവുള്ള ഭക്ഷണങ്ങൾ

നെഞ്ചെരിച്ചിലും ദഹനക്കേടും വിളിച്ച് വരുത്തുന്നവയാണ് എരിവുള്ള ഭക്ഷണങ്ങൾ. എരിവുള്ള ആഹാരം കഴിച്ച് കിടന്നാൽ ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ ഒഴുകുകയും അസ്വസ്ഥത ഉണ്ടാക്കും. ഉറക്കം തടസപ്പെടുകയും ചെയ്യും.

2. വറുത്ത ആഹാരങ്ങൾ
‌കറുമുറ ആഹാരങ്ങളും ഉറക്കത്തിന് തടസം സൃഷ്ടിക്കും. വയറുവേദനയ്‌ക്കും ​ദഹനക്കേടിനും കാരണമാകുമെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

3. മധുര പലഹാരങ്ങൾ

ഉറങ്ങും മുൻപ് മധുര പലഹാരങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും. ഇക്കാരണത്താൽ ഉറക്കത്തിൽ ബുദ്ധിമുട്ടുണ്ടാകും.

4. മാംസാഹാരങ്ങൾ

മാംസാഹാരങ്ങളിൽ ഉയർന്ന അളവിൽ കലോറി അടങ്ങിയിട്ടുണ്ട്. ഉറങ്ങുന്നതിന് മുൻപ് കഴിച്ചാൽ ദഹനക്കേടിനും നെഞ്ചിരിച്ചിലിനും കാരണമാകും. ഇത്തരം ഭക്ഷണങ്ങൾ ​ദഹിക്കാനുമേറെ സമയമെടുക്കും.

5. സിട്രസ് പഴങ്ങൾ

ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങൾ രാത്രിയിൽ ഒഴിവാക്കണം. ആമായശയത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമാകും. ആസിഡ് റിഫ്ലക്സിനും കാരണമാകുന്നു. ഉറക്കത്തിന്റെ ​ഗുണനിലവാരം കുറയുന്നതിനും ഇത് കാരണമാകും.

ഉറങ്ങാൻ കിടക്കും മുൻപ് വയറു നിറയെ ഭക്ഷണം കഴിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. വയർ‌ നിറയുന്നതും അസ്വസ്ഥത സൃഷ്ടിക്കും. ചെറിയ അളവിൽ കഴിക്കണം. ഉറങ്ങുന്നതിന് മൂന്ന് മണിക്കൂറുകൾക്ക് മുൻപെങ്കിലും കഴിക്കാൻ ശ്രദ്ധിക്കണം.

Tags:
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies