1 മില്യൺ Subscribers ഒന്നര മണിക്കൂറിൽ; ഇത് ആരാധകരുടെ വിജയം; യൂട്യൂബ് ചാനലിന് ലോക റെക്കോർഡ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

1 മില്യൺ Subscribers ഒന്നര മണിക്കൂറിൽ; ഇത് ആരാധകരുടെ വിജയം; യൂട്യൂബ് ചാനലിന് ലോക റെക്കോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2024, 09:10 pm IST
FacebookTwitterWhatsAppTelegram

ഒരു യൂട്യൂബ് ചാനൽ തുടങ്ങി സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കാൻ പാടുപെടുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ്, 10 ലക്ഷം സബ്സ്ക്രൈബേഴ്സ്, 50 ലക്ഷം സബ്സ്ക്രൈബേഴ്സ് എന്നിങ്ങനെ ഓരോ നാഴികക്കല്ലായാണ് ഈ നേട്ടം ഓരോ യൂട്യൂബേഴ്സും സ്വന്തമാക്കുക. എന്നാൽ ചാനൽ തുടങ്ങി, ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത് ഒന്നര മണിക്കൂറിനുള്ളിൽ തന്നെ​ഗോൾഡൻ ബട്ടൺ സ്വന്തമാക്കാനുള്ള 1 മില്യൺ സബ്സ്ക്രൈബേഴ്സ് നേടിയിരിക്കുകയാണ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.

UR · Cristiano എന്ന യൂട്യൂബ് ചാനലിൽ ബുധനാഴ്ച വൈകിട്ട് ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത് 40 മിനിറ്റ് ആകുമ്പോഴേക്കും 3 ലക്ഷം സബ്സ്ക്രൈബേഴ്സ് ആയിരുന്നു. അനുനിമിഷം പതിനായിരക്കണക്കിന് പേരായിരുന്നു അദ്ദേഹത്തിന്റെ ചാനൽ തുടങ്ങിയ വിവരമറിഞ്ഞ് സബ്സ്ക്രൈബ് ചെയ്യാൻ ഓടിയെത്തിയത്. ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത് ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും 5 ലക്ഷം സബ്സ്ക്രൈബേഴ്സ് ആയി. രണ്ട് മണിക്കൂർ ആകുന്നതിന് മുൻപ് തന്നെ ഒരു മില്യണും അടിക്കുകയായിരുന്നു.

അതിവേ​ഗം 1 മില്യൺ നേടിയ യൂട്യൂബ് ചാനലെന്ന നേട്ടം സൗത്ത് കൊറിയൻ ഗായികയായ ജെന്നി റൂബി ജെയിനായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ഏഴ് മണിക്കൂ‍റിനുള്ളിലായിരുന്നു ജെന്നിയുടെ ചാനൽ ഈ നേട്ടം കൊയ്തത്. എന്നാൽ റെക്കോർഡിനെ ഭേദിച്ച ക്രിസ്റ്റ്യാനോയുടെ ചാനൽ വെറും ഒന്നര മണിക്കൂറിൽ ചരിത്രം തിരുത്തി.

Tags: youtubecristiano ronaldoyoutube channelSubscribers
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

Latest News

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies